തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ് തീരുമാനം. വര്‍ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെ, ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കും. വ്യക്തികള്‍ക്ക് സ്വതന്ത്രമായി, അവര്‍ക്ക് ഇഷ്ടമുള്ള…
#Support
-
-
ErnakulamNewsPolitics
അഴിമതിക്കെതിരെ വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ലന്ന് വിടി ബല്‍റാം, മാത്യു കുഴല്നാടന് എംഎല്‍എക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മൂവാറ്റുപുഴയില്‍ കൂറ്റന്‍ റാലി
മൂവാറ്റുപുഴ: അഴിമതിക്കെതിരെ വിട്ടുവീഴ്ചക്ക് കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറല്ലന്ന് മുന്‍ എം എല്‍ എ വിടി ബല്‍റാം പറഞ്ഞു. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍ നാടന്‍ എം എല്‍എക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്…
-
FacebookKeralaKottayamPolitics
അച്ചു ഉമ്മന്റെ യാത്രയില്‍ പൂര്‍ണ്ണഹൃദയത്തോടെ ഒപ്പമുണ്ടാവും; ലീജോ ഫിലിപ്പ്, സൈബര്‍ ആക്രമണത്തിനെതിരെ അച്ചു ഉമ്മന്‍ പരാതി നല്കി.
കോട്ടയം: കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചു ഉമ്മന്റെ യാത്രയില്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഒപ്പം നില്‍ക്കുന്നുവെന്ന് ഭര്‍ത്താവ് ലീജോ ഫിലിപ്പ് പറഞ്ഞു. അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഫേസ്ബുക്കിലൂടെയാണ്…
-
CourtKerala
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10നകം ശമ്പളം നല്‍കണം; സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്തിനകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ഇതിന് എല്ലാ മാസവും സര്‍ക്കാര്‍ സഹായം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിക്കുള്ള സഹായം സര്‍ക്കാര്‍ നിഷേധിക്കാന്‍ പാടില്ലന്നും കോടതി…
-
District CollectorEducationErnakulam
അതിഥി തൊഴിലാളികൾക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കും: ജില്ലാ കളക്ടർ, വെങ്ങോലയിൽ മൊബൈൽ ക്രഷ് ആരംഭിച്ചു
അതിഥി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമവും സുരക്ഷയും സർക്കാരും ജില്ലാ ഭരണകൂടവും ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഒരുക്കിയ മൊബൈൽ ക്രഷ്…
-
CourtCrime & Court
മണിപ്പൂര്‍ ഐക്യദാര്‍ഡ്യം: മൗനത്തിലായ പ്രധാനമന്ത്രിക്ക് മൗനം കൊണ്ട് പ്രതിഷേധം ഒരുക്കി മാത്യു കുഴല്നാടന് എംഎല്‍എ, ജൂലൈ 8ന് മിണ്ടാതുരിയാടാതുപവാസം, പ്രാര്‍ത്ഥനാ സദസ്, ഐക്യദാര്‍ഡ്യ റാലി, മതേതര സംഗമം
മൂവാറ്റുപുഴ : മണിപ്പൂര്‍ കത്തിഎരിഞ്ഞിട്ടും മൗനം പാലിക്കുന്ന പ്രധാനമന്ത്രിക്കെതിരെ മുവാറ്റുപുഴയില്‍ മൗനംകൊണ്ട് പ്രതിഷേധം ഒരുക്കി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ. സെക്കുലര്‍ മാര്‍ച്ചിന് നേത്യത്വം കൊടുത്ത പാണക്കാട് സയ്യിദ് മുനവ്വറലി…
-
Rashtradeepam
ഡല്‍ഹിയിലെ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരേ ഒരുമിച്ചു പോരാടാന്‍ എഎപി; കെജ്രിവാള് മമതയെക്കണ്ട് പിന്തുണ തേടി
കൊല്‍ക്കത്ത: ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണ തേടി എ.എ.പി. നേതാക്കളായ അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും. കൊല്‍ക്കത്തയിലെത്തിയ ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍…
-
KeralaNationalNewsPoliticsReligious
ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ക്ക് അരക്ഷിതാവസ്ഥയില്ല’; മോദി നല്ല ലീഡറെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി
ന്യൂഡല്‍ഹി: രാജ്യത്തെ ബിജെപി ഭരണത്തില്‍ ക്രൈസ്തവ വിഭാഗത്തിന് യാതൊരു അരക്ഷിതാവസ്ഥയുമില്ലെന്ന് സിറോ മലബാര്‍ സഭാ മേധാവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനപിന്തുണ ലഭിക്കുന്ന തരത്തിലുളള കാര്യങ്ങളാണ് ബിജെപി സര്‍ക്കാര്‍…
-
CourtCULTURALKatha-KavithaKeralaNewsPolitics
നാം എല്ലാം നമ്മുടെ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിൽ’, രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ടി പത്മനാഭന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: നാം എല്ലാം നമ്മുടെ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണെന്നും വായ മൂടിക്കെട്ടിയതു കൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാകില്ലെന്നും എഴുത്തുക്കാരന് ടി പത്മനാഭന്. പറഞ്ഞു. ‘രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ്…
-
CourtNationalNewsPolitics
രാഹുല്‍ സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്ക; പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സത്യം പറയുന്നത് തുടരുമെന്ന് പ്രിയങ്കാ ഗാന്ധി. മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിനെ കോടതി ശിക്ഷിച്ച പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. ട്വിറ്ററിലൂടെയാണ്…
