കേരളത്തില്‍ നിന്നുള്ളര്‍ക്ക് കര്‍ണാടക ഏര്‍പ്പെടുത്തിയ ക്വാറന്റീനില്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ്. മെഡിക്കല്‍, പാരാമെഡിക്കല്‍, നഴ്സിങ്, എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാണ് ഇളവ്. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മാത്രം മതി. മറ്റ് വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും…
students
-
-
AccidentDeathKollamLOCALNewsPolice
വിനോദസഞ്ചാരത്തിന് പോയ രണ്ട് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വണ്ടിയിടിച്ച് മരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: തെന്മലയില് വിനോദസഞ്ചാരത്തിന് ബൈക്കില്‍ പോകുകയായിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികൾ വണ്ടിയിടിച്ചു മരിച്ചു. ബൈക്കും അമിതവേഗത്തിലെത്തിയ കാറും കൂട്ടിയിടിച്ച് ആണ് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ മരിച്ചത്. തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ…
-
ErnakulamLOCAL
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ നല്‍കുന്നത് തടസപ്പെടുത്തി എല്‍ഡിഎഫ് മെമ്പര്‍മാര്‍; വ്യാപക പ്രതിഷേധം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത നിര്‍ധനരായ 350 ഓളം വിദാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്കുന്ന പദ്ധതി തടസപ്പെടുത്തി എല്‍ഡിഎഫ് മെമ്പര്‍മാര്‍. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതി…
-
EducationHealthKeralaNewsThrissur
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത് എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥീകരിച്ചു; കോളേജ് ക്യാമ്പസിലെ ഇന്ത്യന്‍ കോഫീ ഹൗസ് ജീവനക്കാര്‍ക്കും രോഗബാധ
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത് എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ്…
-
EducationInformationKeralaNews
വിജയാമൃതം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദത്തിന് ആർട്സ് വിഷയങ്ങൾക്ക് 60 % സയൻസ് വിഷയങ്ങൾക്ക് 80 % മാർക്ക് നേടിയവർക്ക്…
-
EducationKeralaNewsPolitics
ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം ജനസംഖ്യാടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ്…
-
Be PositiveEducationErnakulamNewsWayanad
പഠനോപകരണ വിതരണം; ആദിക്ക് കൈത്താങ്ങായി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : കേരളത്തിലെ ആദിവാസി വിദ്യാർത്ഥികൾക്ക് നല്‍കുന്നതിന് വേണ്ടി പുസ്തങ്ങളും പഠനോപകരണങ്ങളും നൽകുന്ന ക്യാമ്പയിന് കൊച്ചി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ഗോത്രമഹാ സഭാ കോ.ഓഡിനേറ്റർ എം.…
-
EducationHealthKeralaNewsPolitics
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കും. 18 മുതല്‍ 23 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നൽകുക. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന ലഭിക്കും.…
-
KeralaNewsPolitics
കുട്ടികളുടെ കഠിനാധ്വാനത്തിന്റെ വിലയറിയില്ല; ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം; മുഖ്യമന്ത്രിക്ക് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്എസ്എല്സി, പ്ലസ്ടു ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായിക താരങ്ങളും പരിശീലകരും രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പോര്‍ട്സ്…
-
ChildrenEducationKeralaNationalNews
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനങ്ങളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി ഇന്ന് സുപ്രിംകോടതിപരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പൊതുപ്രവർത്തക അനുഭ ശ്രീവാസ്തവയുടെ ഹർജിയിൽ ആണ് വാദം…
