എസ്എസ്എല്‍സി, പ്ലസ്ടു ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കായിക താരങ്ങളും പരിശീലകരും രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പോര്‍ട്സ്…
students
-
-
ChildrenEducationKeralaNationalNews
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനങ്ങളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യഹർജി ഇന്ന് സുപ്രിംകോടതിപരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പൊതുപ്രവർത്തക അനുഭ ശ്രീവാസ്തവയുടെ ഹർജിയിൽ ആണ് വാദം…
-
KottayamLOCAL
വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മണപ്പുറം ഫൗണ്ടേഷന്; മൊബൈല്‍ ഫോണുകള്‍ നല്‍കും
by NEWS DESK 3by NEWS DESK 3കോട്ടയം: ഓണ്‍ലൈന്‍ പഠന സഹായത്തിനായി കേരളമോട്ടാകെയുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ എത്തിക്കാനുള്ള പദ്ധതിയുമായി മണപ്പുറം ഫൗണ്ടേഷന്. പദ്ധതിയുടെ ആദ്യഭാഗമായി കോട്ടയം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളിലെ…
-
ErnakulamLOCAL
പ്ലാസ്റ്റിക് ചലഞ്ചിലൂടെ പണം കണ്ടെത്തി: വാര്‍ഡിലെ 100 കുട്ടികള്‍ക്ക് പഠനോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി കൗണ്‍സിലര്‍ ഫൗസിയ അലി
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: നഗരസഭ എട്ടാം വാര്‍ഡിലെ അര്‍ഹരായ 100 കുട്ടികള്‍ക്ക് പാഠനോപ യോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്കി മാതൃകയായി വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി. വാര്‍ഡില്‍ പരിസ്ഥിതി സംരക്ഷണ വാരാത്തോടനുബന്ധിച്ച്…
-
CareerEducationKeralaNews
ഡിജിറ്റല്‍ ക്ലാസ്; 13 നകം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് അവസരമൊരുക്കണം, ഡിഇഒ- എഇഒമാര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് നാളെത്തന്നെ തയാറാക്കാന്‍ ഡിഇഒ- എഇഒമാര്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. നാളെ സ്കൂളുകളില്‍ ഈ കണക്കെടുത്ത ശേഷം, ഈ മാസം 13 നകം…
-
CareerEducationKeralaNews
പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: * യാത്രാവേളയിലും…
-
KeralaNewsPolitics
വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക് തുടക്കം; ലോകം അംഗീരിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമായി. വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശങ്ങള്‍ കുറിച്ചെടുത്ത മുഖ്യമന്ത്രി, പ്രകടനപത്രിക എല്‍ഡിഎഫിന് കേവലം പ്രചാരണ ഉപാധിയല്ല എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്.…
-
InformationKeralaNews
വിദ്യാര്‍ത്ഥികള്‍ക്ക് കണ്സഷന്: കെഎസ്ആര്‍ടിസി കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ സ്കൂളുകളും കോളജുകളിലും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ യൂണിറ്റുകളിലേയും കണ്സഷന് കൗണ്ടറുകള്‍ തിങ്കളാഴ്ച (ജനുവരി 4) മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സിഎംഡി നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍…
-
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പത്താം ക്ലാസ്സ് വിജയിച്ച കുട്ടികള്‍ക്കായി ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി 23/07/2020 തീയതിയില്‍ വെബിനാര്‍ നടത്തുന്നു. പ്രസ്തുത വെബിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഈ വര്‍ഷം…
-
BusinessEducationInformationKeralaTechnology
ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്താന്‍ പദ്ധതി; ധാരണാ പത്രത്തില്‍ ഒപ്പുവച്ചു
കേരളത്തിലെ ഐ. ടി. ഐ വിദ്യാര്‍ത്ഥികളില്‍ സംരംഭക മനോഭാവം വളര്‍ത്തുന്നതിനുള്ള പരിശീലന പദ്ധതി സംഘടിപ്പിക്കുന്നതിന് വ്യവസായ പരിശീലന വകുപ്പും ബംഗളൂരു ആസ്ഥാനമായ ഉദയം ലേണിംഗ് ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവച്ചു. കേരളത്തില്‍…
