മൂവാറ്റുപുഴ: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള മുടങ്ങിയതോടെ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നില്‍ കുടവുമായെത്തി കൗൺസിലർമാരുടെ പ്രതിഷേധം . നഗരസഭയിലെ ഉയര്‍ന്ന പ്രദേശമായ കുന്നപ്പള്ളി മല, മങ്ങാട്ടുപള്ളി റോഡ്, പാണ്ടന്‍പാറ…
Tag:
#Stopped
-
-
CourtErnakulamKeralaNewsPoliticsThiruvananthapuramThrissur
മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ ചേരുന്നത് കോടതി തടഞ്ഞു, എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്തിയ ശേഷമേ സംസ്ഥാന കൗണ്‍സില്‍ ചേരാവൂ എന്ന് കോടതി, തൃശൂരില്‍ നിന്ന് കെ എസ് ഹംസ, എറണാകുളത്ത് നിന്ന് എം പി അബ്ദുള്‍ ഖാദര്‍, തിരുവനന്തപുരത്ത് നിന്നുള്ള റസാഖ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത് കോടതി തടഞ്ഞു. സംസ്ഥാന ഭാരവാഹികളെ അടക്കം തെരഞ്ഞെടുക്കുന്നതിനായി ശനിയാഴ്ച ചേരാന്‍ തീരുമാനിച്ചിരുന്ന യോഗമാണ് തടഞ്ഞത്. എറണാകുളം ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്…
-
KeralaNews
സില്‍വര്‍ ലൈനില്‍ നടപടികള്‍ മരവിപ്പിച്ചു, പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു, റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ പേരില്‍ ഉത്തരവിറങ്ങി.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : സില്‍വര്‍ ലൈനില്‍ നടപടികള്‍ മരവിപ്പിച്ച് പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് അഡിഷണല്‍…
-
KeralaNewsNiyamasabha
നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും…