മൂവാറ്റുപുഴ : രണ്ടാര്‍കര എച്ച്.എം. ഹൈസ്കൂളിലെ എം.എ. അഫ്ന നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊന്‍തിളക്കം. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ ഈ വിദ്യാലയത്തില്‍ മറ്റാരുമുണ്ടായിരുന്നില്ല അഫ്നയ്ക്ക് കൂട്ടിന്. വിജയം വന്നപ്പോള്‍…
#SSLC
-
-
Rashtradeepam
എസ്എസ് എല്‍ സി പരീക്ഷാഫലം : മൂവാറ്റുപുഴയ്ക്ക് അഭിമാന നേട്ടം ; മാത്യു കുഴല്‍ നാടന്‍ എംഎല്‍എ
മൂവാറ്റുപുഴ: എസ്എസ് എല്‍ സി പരീക്ഷയില്‍ നൂറുമനി വിജയം കൈവരിച്ച സ്കൂളുകളേയും വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ഡോ. മാത്യുകുഴല്നാടന് എംഎല്‍എ അനുമോദിച്ചു. മൂവാറ്റുപുഴയെ സംബന്ധിച്ച് വലിയ അഭിമാന നിമിഷമാണ്. വിദ്യാഭ്യാസ മേഖലയില്‍…
-
DeathEducationKeralaNewsThiruvananthapuramWinner
ഗ്രേസ് മാർക്കില്ലാതെ ഫുൾ എപ്ലസ്, പുതുജീവൻ നൽകിയത് ആറ് പേർക്ക്; സാരംഗിന്റെ ഉന്നത വിജയം മന്ത്രി പ്രഖ്യാപിച്ചത് വിങ്ങിപൊടി
തിരുവനന്തപുരം: വാഹനം മറിഞ്ഞ് ചികിത്സയിരിക്കെ മരിച്ചെങ്കിലും അവയവ ദാനത്തിലൂടെ ആറുപേർക്ക് പുതു ജീവൻ നൽകി യാത്രയായ സാരംഗിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് . സന്തോഷവാര്‍ത്ത വിദ്യാഭ്യാസവകുപ്പ് മന്ത്രി…
-
EducationErnakulamWinner
മൂവാറ്റുപുഴക്ക് നൂറു മേനി, പരിക്ഷ എഴുതിയ 3616 പേരും വിജയിച്ചു; വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ഛറി സ്കൂളിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതിയത്
മൂവാറ്റുപുഴ: എ സ് എസ് .എൽ സി പരീക്ഷയിൽ മൂവാറ്റുപുഴക്ക് നൂറിൽ 100 മാർക്ക് . 53 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 3616 വിദ്യാര്‍ത്ഥികളും വിജയിച്ചു. വീട്ടൂര്‍ എബനേസര്‍…
-
EducationKeralaNewsWinner
SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70% വിജയം; 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ്, 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്.
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്…
-
EducationKeralaNewsWinner
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇതില്‍ 2,13,801 പേര് ആണ്‍കുട്ടികളും 2,05,561പേര് പെണ്‍കുട്ടികളുമാണ്.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ഫല പ്രഖ്യാപനം. 4,19,362…
-
EducationKeralaNewsWinner
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന്; പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ,
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന് പ്രഖ്യാപിക്കും. മെയ് 25 നായിരിക്കും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും…
-
EducationKeralaNews
എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് തുടക്കമായി, പരീക്ഷ എഴുതുന്നത് 419,554 വിദ്യാര്‍ത്ഥികള്‍, മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്, മൂല്യ നിര്‍ണയം 2023 ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് തുടക്കമായി. 419,554 വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുക. 4,19,362 പേര് റഗുലര്‍ വിദ്യാര്‍ഥികളും 192 പേര് പ്രൈവറ്റ് വിദ്യാര്‍ഥികളും ആണ്. ഇതില്‍ തന്നെ 2,13,801…
-
EducationKeralaNews
എസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങും, 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്
by രാഷ്ട്രദീപംby രാഷ്ട്രദീപംഎസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങും. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ…
-
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇത്തവണ പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്.…