തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്…
#SSLC
-
-
EducationKeralaNewsWinner
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇതില്‍ 2,13,801 പേര് ആണ്‍കുട്ടികളും 2,05,561പേര് പെണ്‍കുട്ടികളുമാണ്.
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഉച്ചക്ക് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ ഒരു ദിവസം മുന്‍പാണ് ഫല പ്രഖ്യാപനം. 4,19,362…
-
EducationKeralaNewsWinner
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന്; പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ,
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20 ന് പ്രഖ്യാപിക്കും. മെയ് 25 നായിരിക്കും പ്ലസ് ടു ഫലം പ്രഖ്യാപിക്കുക. ജൂണ്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുമെന്നും…
-
EducationKeralaNews
എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് തുടക്കമായി, പരീക്ഷ എഴുതുന്നത് 419,554 വിദ്യാര്‍ത്ഥികള്‍, മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്, മൂല്യ നിര്‍ണയം 2023 ഏപ്രില്‍ മൂന്ന് മുതല്‍ 26 വരെ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് തുടക്കമായി. 419,554 വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുക. 4,19,362 പേര് റഗുലര്‍ വിദ്യാര്‍ഥികളും 192 പേര് പ്രൈവറ്റ് വിദ്യാര്‍ഥികളും ആണ്. ഇതില്‍ തന്നെ 2,13,801…
-
EducationKeralaNews
എസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങും, 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്
by NEWS DESK 3by NEWS DESK 3എസ്.എസ്.എല്‍.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങും. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക. ആകെ 2,960 പരീക്ഷാ…
-
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 94.40 ശതമാനം വിജയമാണ് ഇത്തവണ പരീക്ഷാ ഫലത്തില്‍ ഉണ്ടായത്. തിരുവനന്തപുരമാണ് മേഖലകളില്‍ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്.…
-
EducationKeralaNews
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. എല്ലാ വിഷയത്തിലും എ പ്ലസ് നേടി 44,363 പേര്
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 പേര് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ്…
-
KeralaNewsPolitics
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രം; 30 ശതമാനം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്ന്: മന്ത്രി വി ശിവന്‍കുട്ടി
by NEWS DESK 3by NEWS DESK 3എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസ മന്ത്രി. ബാക്കി 30 ശതമാനം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. എല്ലാ കുട്ടികള്‍ക്കും അവരുടെ മികവിന്…
-
CareerCoursesEducationKeralaNews
കുന്നത്തുനാട് എം.എല്‍.എ അഡ്വ.പി.വി. ശ്രീനിജനിടപെട്ടു: ആഗ്രഹസാഫല്യം : പ്ലസ് വണ്‍ വിദ്യാര്‍ഥിനി അസ്നക്കിനി പരീക്ഷയെഴുതാം
by NEWS DESK 3by NEWS DESK 3കൊച്ചി: ആഗ്രഹ സാഫല്യമായി സര്‍ക്കാര്‍ ഉത്തരവിറങ്ങി. അസ്നക്കിനി പ്ലസ് വണ്‍ പരീക്ഷ എഴുതാം. ബ്രഹ്മപുരം സ്വദേശിനി അസ്ന കെ.എം. എന്ന വിദ്യാര്‍ത്ഥിനിക്കാണ് സര്‍ക്കാരിന്റെ സ്പെഷ്യല്‍ ഓര്‍ഡറിലൂടെ പ്ലസ് വണ്‍ പുന:…
-
EducationErnakulamWinner
എസ്എസ്എല്‍സി: ജില്ലയില്‍ കൂടുതല്‍ വിജയശതമാനം മൂവാറ്റുപുഴയില്‍; വിദ്യാര്‍ത്ഥികളെ അനുമോദിച്ച് മാത്യു കുഴല്നാടന് എല്‍എല്‍എ
മൂവാറ്റുപുഴ: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം മൂവാറ്റുപുഴയില്‍. 99.88 ശതമാനം വിദ്യാര്‍ത്ഥികളാണ് ഇവിടെ നിന്നും ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. മികച്ച വിജയം…
