കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പിസി സിറിയക് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ആത്മവിശ്വാസത്തിന്റെ ചിറകിലേറി…
#SSLC
-
-
എടത്വ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കുട്ടനാട് വിദ്യാഭ്യാസ ഉപജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. 99.91 ശതമാനം വിജയമാണ് നേടിയത്.33 സ്കൂളുകളില്‍ നിന്നായി പരീക്ഷ എഴുതിയ 2114 വിദ്യാര്‍ത്ഥികളില്‍ 2112 വിദ്യാര്‍ത്ഥികളും വിജയിച്ചു. ആണ്…
-
മൂവാറ്റുപുഴ: എസ്.എസ്.എല്‍.സി പരിക്ഷയില്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും നൂറുമേനി വിജയവുമായി മൂവാറ്റുപുഴ എം.ഐ.ഇ.ടി ഹൈസ്കൂള്‍. 35 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും വിജയിച്ചു. ഒരു വിദ്യാര്‍ത്ഥിനി ഫുള്‍ എപ്ലസും, അഞ്ച്…
-
Education
രണ്ടാം തവണയും നൂറു മേനി നേടി തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
മൂവാറ്റുപുഴ: രണ്ടാം തവണയും നൂറു ശതമാനം വിജയം നേടി തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഇത്തവണ 139 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. എല്ലാവരും ജയിച്ചു. 9…
-
EducationKeralaRashtradeepam
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം, പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും മികച്ച വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയം പത്തനംതിട്ട ജില്ലയിലാണുള്ളത്. 37334 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും…
-
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി, ആര്‍ട്ട് ഹയര്‍ സെക്കന്ററി പരീക്ഷകളുടെ ഫലമാണ് ബുധനാഴ്ച (08-05-19)…
-
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസിംഗ് നടപടികള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4,35,142…
-
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് എട്ടിനുള്ളില്‍ പ്രഖ്യാപിക്കും. പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 4,35,142 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി…
-
EducationErnakulamKeralaRashtradeepam
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തിയ വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നൂറുമേനി
മുവാറ്റുപുഴ:വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ചിറകിലേറിയെത്തിയാണ് മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഇക്കുറി സംസ്ഥാനത്ത് ഏറ്റവും വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല എന്ന ബഹുമതി സ്വന്തമാക്കിയത്. ജില്ലയില്‍ ഏറ്റവും…
