ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി.പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ചെയ്തെന്നും ആരോപണമുണ്ട്.ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ്…
#Social Media
-
-
കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തിൽ വീണ്ടും കേസ്. കെ കെ ശൈലജയ്ക്കെതിരായ സൈബർ അതിക്രമത്തിൽ എടുക്കുന്ന നാലാമത്തെ കേസാണിത്. തൊട്ടിൽപാലം സ്വദേശി മെബിൻ…
-
ElectionKannurKozhikodePolicePoliticsSocial Media
കെ.കെ. ശൈലജയ്ക്കെതിരെ വ്യാജ പ്രചരണം ലീഗ് നേതാവിനെതിരെ കേസ്
ന്യൂമാഹി: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കെതിരെ വ്യാജ പ്രചരണം നടത്തി അപമാനിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലിംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി…
-
ElectionKozhikodeNewsPolicePoliticsSocial Media
കെ കെ ശൈലജയ്ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപം; മിന്‍ഹാജ് പാലോളിയുടെ പേരില്‍ വടകര പൊലീസ് കേസെടുത്തു
കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തില്‍ വടകര പൊലീസ് കേസെടുത്തു.വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയില്‍ മിന്‍ഹാജ് പാലോളി…
-
LIFE STORYNewsSocial MediaWorld
സ്റ്റേഷനോട് പ്രണയം: ഒടുവില്‍ പേരിനൊപ്പം ജോലി ചെയ്തിരുന്ന റെയില്‍വേ സ്റ്റേഷന്റെ പേര് ചേര്‍ത്ത് യുവതി
ലണ്ടന്‍: താന്‍ ജോലിചെയ്ത സ്റ്റേഷനോടുള്ള പ്രണയം മൂലം പേരിനൊപ്പം സ്റ്റേഷന്റെ പേര്ചേര്ത്ത റെയില്‍വേ ജീവനക്കാരി സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ചില്‍ട്ടേണ്‍ റെയില്‍വേയിലെ ജീവനക്കാരിയായിരുന്ന രഹന ഇസ്മത്ത് ഖവാജയാണ് തന്റെ പേരിലെ…
-
CinemaEntertainmentMalayala CinemaSocial Media
സോഷ്യല്‍ മീഡിയയിലെ സിനിമ നിരൂപകരെ നിയന്ത്രിക്കണം, റിവ്യൂ പറയല്‍ എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല: എന്‍ അരുണ്‍
സാമൂഹ്യ മാധ്യമങ്ങളിലെ സിനിമ നിരോപകരുടെ അതിരുവിട്ട പ്രകടനത്തെ വിമര്‍ശിച്ചു ചലച്ചിത്ര അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍ അരുണ്‍. മലയാള സിനിമയെ ഗ്രസിക്കുന്ന വന്‍ വിപത്തായി സോഷ്യല്‍ മീഡിയാ…
-
ഇരിങ്ങാലക്കുട: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പണവും സാധനങ്ങളും കവരുകയും ചെയ്ത കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി ചെറുപറമ്പില്‍ മിഥുന് (31), നടവരമ്പ് ചേമ്പരത്ത്…
-
Social MediaTwitter
‘കിളി പോയി’: ട്വിറ്ററിന്റെ ലോഗോ മാറ്റം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്, ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോ
മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്ക്. ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കി, പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍…
-
CinemaKeralaMalayala CinemaNiyamasabhaPolitics
വിനായകന്റെ ഫ്ളാറ്റില്‍ പോലീസ് പരിശോധന; ഫോണ്‍ പിടിച്ചെടുത്തു, ഫ്ളാറ്റ് അക്രമിച്ചതില്‍ പരാതിയില്ലെന്ന് നടന്
കൊച്ചി: നടന് വിനായകന്റെ ഫ്ളാറ്റില്‍ പോലീസിന്റെ പരിശോധന. പോലീസ് വിനായകന്റെ ഫോണ്‍ പിടിച്ചെടുത്തു. വിനായകനെ പോലീസ് ചോദ്യം ചെയ്തു. യ്യുകയും ചെയ്തിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ…
-
CinemaFacebookKeralaMalayala CinemaNewsPolicePoliticsSocial Media
പിതാവിന്റെ പാതയില്‍ മാപ്പുനല്കി മകനും, അധിഷേപിച്ച വിനായകെനെതിരെ കേസുവേണ്ടെന്ന് ചാണ്ടി ഉമ്മന്‍
വിനായകനെതിരെ കേസെടുക്കരുതെന്നും ഏതെങ്കിലും ഒരു നിമിഷത്തില്‍ വിനായകന് എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍…
