തിരുവനന്തപുരം: യുവ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന് സിദ്ദിഖിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയവ ചുമത്തിയിട്ടുള്ള കേസ് ഉടന്‍ പ്രത്യേക സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെതിരായ…
#SIDDIQUE
-
-
CinemaKeralaMalayala Cinema
മാടമ്പിത്തരത്തിനും പുരുഷാധിപത്യത്തിനും ഏറ്റ കനത്ത പ്രഹരം; സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയില്‍ പ്രതികരിച്ച് സംവിധായകന് ആഷിഖ് അബു
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെയും നടൻ സിദ്ദിഖിന്റെയും രാജിയിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. അനിവാര്യമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ സ്ത്രീകള്‍ ഗൗരവതരമായ പരാതികള്‍ ഉന്നയിക്കുന്ന കാലമാണ്. അവരുടെ…
-
CinemaKeralaMalayala Cinema
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു
താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന് സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക…
-
CinemaKeralaMalayala Cinema
‘ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു, അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല’; സിദ്ദിഖ്
ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ബാബുവിനോട് ഇക്കാര്യം സംബന്ധിച്ച് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരോപണം പരിശോധിക്കുമെന്ന് സിദ്ദിഖ് മാധ്യമങ്ങളോട്…
-
CinemaKeralaMalayala Cinema
‘അമ്മയുടെ ഷോയ്ക്കാണ് ഇപ്പോൾ ഞങ്ങൾ പ്രാധാന്യം നൽകുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ചിട്ട് പറയാം’: സിദ്ദിഖ്
മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന് സിദ്ദിഖ്. മലയാളത്തിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ഹേമ കമ്മിറ്റി…
-
Entertainment
അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി; ഇനി സിദ്ധിഖ് നയിക്കും
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി…
-
CinemaDeathKeralaMalayala Cinema
സംവിധായകന് സിദ്ദിഖ് അന്തരിച്ചു. ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
കൊച്ചി: സംവിധായകന് സിദ്ദിഖ് അന്തരിച്ചു. ചികിത്സയിലിരിക്കെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം…
-
Crime & CourtKeralaNewsPolice
കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം; തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചെന്ന് സഹോദരന്, കേസില്‍ രണ്ട് പേര് കൂടി കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രവാസി അബൂബക്കര്‍ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് സഹോദരന് അന്‍വര്‍. തലകീഴായി കെട്ടിത്തൂക്കിയായിരുന്നു മര്‍ദനമെന്നും അബൂബക്കര്‍ സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും അന്‍വര്‍…
-
CinemaCrime & CourtKeralaMalayala CinemaNewsPolice
അത്ര തരംതാഴാനില്ല; അതിജീവിതയുടെ പരാതി യാദൃശ്ചികം: സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് റിമ
by രാഷ്ട്രദീപംby രാഷ്ട്രദീപംസിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. അതിജീവിതയ്ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തിരഞ്ഞെടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടതെന്നും…
-
CinemaMalayala Cinema
‘ഒരപാര കല്യാണ വിശേഷം’ സംവിധായകന് സിദ്ദീഖ് ടൈറ്റില്‍ പ്രകാശനം നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംസര്ക്കാര് ജോലിയില്ലാത്തതിന്റെ പേരില്‍ പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന ഒരപാര കല്യാണ വിശേഷം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം സംവിധായകന് സിദ്ദിഖ് കഴിഞ്ഞ…
