ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം…
sfi
-
-
KeralaNewsPolitics
ധീരജിന്റെ കൊലപാതകം; റിപ്പോര്‍ട്ട് തേടി കെടിയു; കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
by NEWS DESK 3by NEWS DESK 3ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് പ്രതികരിച്ചു.…
-
Crime & CourtIdukkiKeralaLOCALNewsPolice
കെ.എസ്.യു- എസ്.എസ്.ഐ സംഘര്‍ഷം; ഇടുക്കിയില്‍ എന്‍ജിനീനീയറിങ്ങ് വിദ്യാര്‍ഥിയായ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
by NEWS DESK 3by NEWS DESK 3ഇടുക്കിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കുയിലിമലയിലാണ് സംഭവം. എന്‍ജിനീനീയറിങ്ങ് വിദ്യാര്‍ഥിയായ കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു- എസ്.എസ്.ഐ സംഘര്‍ഷത്തിനിടെയാണ് കുത്തേറ്റത്. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയില്‍…
-
Crime & CourtKeralaKottayamLOCALNewsPolice
ജാതിപ്പേര് വിളിച്ച് അപമാനിച്ചു; എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ മറു പരാതിയുമായി എസ്എഫ്ഐ
by NEWS DESK 3by NEWS DESK 3എംജി സര്‍വകലാശാലയില്‍ എഐഎസ്എഫ് വനിതാ നേതാവിനെതിരെ എസ്എഫ്ഐ നേതാവ് വംശീയാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മറുപരാതിയുമായി എസ്എഫ്ഐ. സംഘര്‍ഷത്തിനിടെ എസ്എഫ്ഐ വിദ്യാര്‍ത്ഥി നേതാവിനെ എഐഎസ്എഫ് അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു…
-
ErnakulamLOCAL
ഗവ. മോഡല്‍ ഹൈസ്കൂളിലെ കളിസ്ഥലത്ത് കോവിഡ് സെന്ററുകളിലെ മാലിന്യം തള്ളി; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവ: മോഡല്‍ ഹൈസ്ക്കൂളിലെ കളിസ്ഥലത്ത് നഗരസഭ കോവിഡ് സെന്ററുകളിലെ മാലിന്യം തള്ളിയതിലും മൂവാറ്റുപുഴ ജനറല്‍ ആശുപത്രി കോവിഡ് സെന്ററില്‍ നിന്നുംഷോപ്പിംഗ് കോംപ്ലക്സുകളിലേക്കുള്ള മാലിന്യ മൊഴുക്കുന്നതിലും ഉടന്‍ പരിഹാരം…
-
KottayamLOCAL
കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡിനിടെ ആഹ്ലാദ പ്രകടനം: 100 എസ്എഫ്ഐ പ്രവര്‍ത്തകരായ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
by NEWS DESK 3by NEWS DESK 3കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച സംഭവത്തില്‍ 100 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യൂണിയന് തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് മാനദണ്ഡലം പാലിക്കാതെ ആഹ്ലാദ പ്രകടനം നടത്തിയതിനാണ് കേസ്.…
-
AlappuzhaCrime & CourtKeralaLOCALNewsPolice
വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയം; ആര്‍എസ്എസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ
by NEWS DESK 3by NEWS DESK 3ചാരുംമൂട് വള്ളികുന്നത്ത് എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ ആര്‍എസ്എസിന്റെ നരനായാട്ടില്‍ ശക്തമായി പ്രതിഷേധിച്ച് എസ്എഫ്ഐ സംസഥാന കമ്മിറ്റി. വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ഇറങ്ങിയവരാണ് സംഘപരിവാര്‍ ഗുണ്ടകളെന്നും…
-
KeralaNews
കേരള യൂണിവേഴ്സിറ്റി യൂണിയന്, സെനറ്റ് തിരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐക്ക് ഉജ്വല വിജയം
by NEWS DESK 3by NEWS DESK 3കേരള യൂണിവേഴ്സിറ്റി യൂണിയന്, സെനറ്റ് തിരഞ്ഞെടുപ്പുകളില്‍ എസ്.എഫ്.ഐക്ക് ഉജ്വല വിജയം. ചെയര്മാന്, ജനറല്‍ സെക്രട്ടറി, വൈസ് ചെയര്മാന്, ജോയിന്റ് സെക്രട്ടറി എന്നിവരുള്‍പ്പെടെയുള്ള പ്രധാന സീറ്റുകള്‍ക്ക് പുറമെ അക്കൗണ്ടുകളിലും സ്റ്റുഡന്റ്സ് കൗണ്‍സിലിലുമുള്ള…
-
Be PositiveChildrenErnakulamHealth
രക്തദാനത്തിന് വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ കൂട്ടായ്മയുമായി എസ്എഫ്ഐ.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: രക്തദാനത്തിന് വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി എസ്എഫ്ഐ. ഓണ്‍ലൈന്‍ രക്ത ഗ്രൂപ്പ് രജിസ്ട്രേഷന് വഴി ദാതാക്കളെ കണ്ടെത്തിയാണ് രക്തദാനസേന രൂപികരിക്കുന്നത്. മൂവാറ്റുപുഴ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയാണ് കൂട്ടായ്മ ഒരുക്കുന്നത്. ഓണ്‍ലൈന്‍ രക്ത…
-
KeralaLOCALNewsPalakkadPoliticsPolitrics
രമ്യ ഹരിദാസ് എംപിയെ തടഞ്ഞ് കരിങ്കൊടി കാണിച്ചു; എസ്എഫ്ഐ ഏരിയ സെക്രട്ടറി കസ്റ്റഡിയില്‍
by NEWS DESK 3by NEWS DESK 3ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വെഞ്ഞാറമൂടില്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരാണ് എംപിയെ കരിങ്കൊടി കാണിച്ചത്. എസ്എഫ്ഐ ഏരിയ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എംപിയുടെ വാഹനം…
