തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്നവർക്ക് പരിശീലനത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിനുമായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മോക് ടെസ്റ്റ് നടത്തുന്നു. മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന…
sfi
-
-
KeralaRashtradeepam
കോണ്ടം അണിയിച്ച വാഴപ്പഴം : കോളേജ് മാഗസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി
by NEWS DESK 3by NEWS DESK 3കണ്ണൂര്‍: കോണ്ടം അണിയിച്ച വാഴപ്പഴം , എസ്എഫ്ഐയുടെ കോളേജ് മാഗസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി. കാസര്‍കോട്ടെ മുന്നാടിലുള്ള പീപ്പിള്‍സ് കോപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ മാസികയില്‍ അശ്ലീല…
-
KeralaPoliticsRashtradeepam
രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചു; എസ്എഫ്ഐ യൂണിറ്റിനെതിരെ കേസ്
by NEWS DESK 3by NEWS DESK 3പാലക്കാട്: മലമ്പുഴ ഗവണ്മെന്റ് ഐടിഐയിലെ എസ്എഫ്ഐ കോളജ് യൂണിറ്റിനെതിരെ പൊലീസ് കേസെടുത്തു. കാമ്പസിനകത്ത് രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചെന്ന പരാതിയിലാണ് യൂണിറ്റിനെതിരെ കേസെടുത്തിരിക്കുന്നത്. എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.…
-
ErnakulamKeralaRashtradeepam
എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ , കെ.എസ്.യു സംഘര്‍ഷം
by NEWS DESK 3by NEWS DESK 3കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇരുസംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോ…
-
Crime & CourtKeralaKottayamRashtradeepam
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവം: രണ്ട് പേർ പിടിയിൽ
by NEWS DESK 3by NEWS DESK 3കോട്ടയം: പാലായിലെ പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ട് പേർ പിടിയിൽ. എസ്എഫ്ഐ സംസ്ഥാന നേതാവ് വിഷ്ണു, അജയ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തുന്ന…
-
KeralaKottayamRashtradeepam
“താൻ പോടോ, പോയി പണി നോക്ക്’, പാലാ പോളിടെക്നിക്കിൽ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി
by NEWS DESK 3by NEWS DESK 3പാലാ: പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ- കെഎസ്യു സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി. സംഘർഷമുണ്ടായതിനിടെ പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്ഐയെയും കൂടെയുണ്ടായിരുന്ന…
-
Crime & CourtKeralaRashtradeepamThiruvananthapuram
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വച്ച് കെ എസ് യു പ്രവർത്തകരെ ആക്രമിച്ച സംഭവം: പ്രതി മഹേഷ് പൊലീസ് പിടിയിൽ
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: നവംബര്‍ മാസാവസാനം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങളുടെ കാരണക്കാരനായ എട്ടപ്പന്‍ എന്നറിയപ്പെടുന്ന മഹേഷിനെ പൊലീസ് പിടികൂടി. പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വച്ച് കെ എസ് യു പ്രവർത്തകരെ ആക്രമിച്ച കേസുമായി…
-
Crime & CourtKeralaPoliticsRashtradeepamThrissur
തൃശൂർ കേരളവർമ കോളജിൽ എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു
by NEWS DESK 3by NEWS DESK 3തൃശൂര്‍: പൗരത്വം ഭേദഗതി ബില്ലിനെ അനുകൂലിച്ച് എബിവിപി സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് രണ്ടു എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചവശരാക്കി.…
-
KeralaPoliticsRashtradeepam
എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി; കെ.എസ്.യു. ഉപരോധം അവസാനിപ്പിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: മണിക്കൂറുകള്‍ക്കൊടുവില്‍ യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ സംഘര്‍ഷാവസ്ഥയ്ക്ക് അവസാനമായി. റോഡ് ഉപരോധം നടത്തിയിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ കെ.എസ്.യു.ഉപരോധവും അവസാനിപ്പിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ അടിയന്തരനടപടി…
-
EducationKeralaPoliticsRashtradeepamThiruvananthapuram
യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും സംഘര്‍ഷം
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളജില്‍ വീണ്ടും സംഘര്‍ഷം. കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടാത്. യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയും കെഎസ്യു പ്രവര്‍ത്തകനുമായ നിധിന്‍രാജിനെ എസ്എഫ്ഐ നേതാവ് മഹേഷ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്യു നടത്തിയ…
