ലഹരിവിരുദ്ധ പരിപാടിക്ക് ശേഷം മദ്യപിച്ച് പൊതുവിടത്തില്‍ നൃത്തം ചെയ്ത സംഭവം വിവാദമായതോടെ എസ്.എഫ്.ഐയില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും നീക്കി. ജില്ലാ സെക്രട്ടറി ഗോകുല്‍…
sfi
-
-
KeralaNewsPolitics
എസ്എഫ്ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയാന്‍ ഉപദേശിച്ചു’; ആനാവൂരിനെ വെട്ടിലാക്കി ജെജെ അഭിജിത്തിന്റെ വെളിപ്പെടുത്തല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി മുന്‍ എസ്എഫ്ഐ നേതാവിന്റെ ശബ്ദ സന്ദേശം. എസ്എഫ്ഐ നേതൃത്വത്തില്‍ തുടരാന്‍ പ്രായം കുറച്ചു പറയാന്‍ ആനാവൂര്‍ നാഗപ്പന് ഉപദേശം നല്‍കിയെന്ന്…
-
CourtCrime & CourtKeralaNewsPolitics
എസ്എന്‍ കോളേജ് സംഘര്‍ഷം; എസ്എഫ്ഐ നേതാവിന് ജാമ്യം എടുത്ത് നല്കി കെഎസ്യു നേതാക്കള്‍, പ്രോസിക്യൂഷന് വീഴ്ചയെന്ന് ആക്ഷേപം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: ശ്രീനാരായണ കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്എഫ്ഐ നേതാവിന് ജാമ്യം എടുത്ത് നല്കി കെഎസ്യു നേതാക്കള്‍. എഐഎസ്എഫ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ കൊല്ലം ഉളിയക്കോവ്…
-
KeralaKollamLOCALNews
കൊല്ലം എസ്എന്‍ കോളേജില്‍ സംഘര്‍ഷം; 14 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്, എസ്എഫ്ഐക്കെതിരെ പരാതി; പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: എസ്എന്‍ കോളേജില്‍ എസ്എഫ്ഐ – എഐഎസ്എഫ് സംഘര്‍ഷം. 14 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് എഐഎസ്എഫ് നേതൃത്വം അറിയിച്ചു. സാരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
-
EducationElectionErnakulamPolicePolitics
മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, കേസുകള്തുടരും, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഖാക്കള്‍ ഇനി തമ്മില്‍ തല്ലില്ല, നിര്‍മ്മലയില്‍ തുടങ്ങിയ സംഘര്‍ഷത്തിന് സിപിഎം സിപിഐ ഉഭയകക്ഷിചര്‍ച്ചയില്‍ പരിഹാരമായി. തെരഞ്ഞെടുപ്പ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ പ്രശ്നങ്ങളിനിയില്ല. കോളേജ് യൂണിയന് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ…
-
Crime & CourtKeralaKozhikodeLOCALNewsPolice
കോഴിക്കോട് കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം; പിന്നില്‍ എസ്എഫ്ഐ എന്ന് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക്ക് കോളേജ് വിദ്യാര്‍ത്ഥി അഭിനവിനാണ് മര്‍ദ്ദനമേറ്റത്. എസ്എഫ്ഐക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട്…
-
Crime & CourtKeralaNewsPolicePolitics
വടകരയില്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ തീ വെച്ച് നശിപ്പിച്ചു; പിന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണം; എസ്എഫ്ഐ പ്രവര്‍ത്തകയെ മര്‍ദിച്ച കേസില്‍ പ്രതികളായി റിമാന്‍ഡില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകരുടെ മോട്ടോര്‍ ബൈക്കുകളാണ് തീ വെച്ച് നശിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംവടകരയില് രണ്ട് മോട്ടോര്‍ ബൈക്കുകള്‍ തീ വെച്ച് നശിപ്പിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. വയനാട് മേപ്പാടിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകയെ മര്‍ദിച്ച കേസില്‍ പ്രതികളായി റിമാന്‍ഡില്‍ കഴിയുന്ന…
-
Crime & CourtKeralaLOCALNewsPoliceWayanad
എസ്എഫ്ഐ വനിത നേതാവിനെ ആക്രമിച്ച സംഭവം; നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍, സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കോളേജ് അടച്ചിട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്: എസ്എഫ്ഐ ജില്ലാ ജോയിന്റെ സെക്രട്ടറിയും മേപ്പാടി പോളിടെക്നിക്ക് കോളേജ് വിദ്യാര്‍ത്ഥിനിയുമായ അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അലന് ആന്റണി,…
-
Crime & CourtErnakulamKeralaLOCALNewsPolice
തെരഞ്ഞെടുപ്പിനിടെ കെഎസ്യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയ സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി പൂത്തോട്ട എസ്എന്‍ കോളജിലെ കെഎസ്യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പ്രവീണ എന്ന വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസമാണ് തട്ടിക്കൊണ്ടുപോയത്. രാജേശ്വരി, അതുല്‍ദേവ്, സിദ്ദാര്‍ത്ഥ്…
-
EducationErnakulamPolice
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ധനമേറ്റു, എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരെന്ന് എസ്.എഫ്,ഐ, ഗുരുതരമായി പരിക്കേറ്റ ആത്മജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: എഐഎസ്എഫ് – എഐവൈഎഫ് പ്രവര്‍ത്തകരുടെ ആസൂത്രിതമായ ആക്രമണത്തില്‍ രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി എ അക്ഷയ്…
