കൊച്ചി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടുമുള്പ്പെടെയുളള കേന്ദ്ര നേതാക്കള്‍ കേരളത്തില്‍ മല്‍സരിച്ചേക്കുമെന്ന പ്രചാരണങ്ങളും…
Tag:
