ബത്തേരിയിലെ ആരോപണവിധേയനായ അധ്യാപകന് ഷജിലിനെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തും. സ്കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചെന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും പരാതി പുറത്തുവന്നതോടെയാണ് നടപടി.…
School
-
-
Crime & CourtDeathEducationKeralaKozhikodeWayanad
പാമ്പ് കടിച്ചിട്ടും അവര്‍ പച്ചവെള്ളം കൊണ്ട് കാല് തിരുമ്മിയിരുന്നു: പൊട്ടിത്തെറിച്ച് ബന്ധുക്കള്‍
കുട്ടി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് അടപടലം വീഴ്ച പറ്റി എന്നതിന് തെളിവുകള്‍ ഏറെ. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് ബന്ധുവും അധ്യാപകര്‍ വീഴ്ചവരുത്തിയെന്ന് കുട്ടിയുടെ പിതൃസഹോദരനും പറഞ്ഞു. വിദ്യാര്‍ഥിനി…
-
DeathEducationKozhikodeWayanad
ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു .
by വൈ.അന്‍സാരിby വൈ.അന്സാരിപാമ്പുകടിയേറ്റ് സുൽത്താൻബത്തേരി ഗവൺമെൻറ് സർവ്വജന ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വക്കേറ്റ് അസീസിന്റെയും സജ്ന ആയിഷയുടെയും മകൾ ഷഹ്ല ഷേറിനാണ്(9) മരിച്ചത്. ബുധനാഴ്ച…
-
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ ചൂരല്‍ വടി നിരോധിച്ചു കൊണ്ട് ഉത്തരവ് . കേരള സംസ്ഥാന ബാലാവകാശ കമ്മീഷന് ഇത് സംബന്ധിച്ച് 2019 ജൂണ്‍ 28 ന് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത്…
-
സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍…
-
EducationErnakulam
പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ സൗജന്യ ഫിസിയോ തെറാപ്പി സെന്റര്‍ നവംമ്പര്‍ നാലുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
മൂവാറ്റുപുഴ: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി സൗജന്യ ഫിസിയോ തെറാപ്പി സെന്റര്‍ നവംബര്‍ നാലു മുതല്‍ പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിക്കും. സാമ്പത്തിക പരാധീനത മൂലം ഫിസിയോ തെറാപ്പി ചികിത്സ സാധ്യമാകാത്ത…
-
മൃഗസംരക്ഷണ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയായ അനിമൽ വെൽഫെയർ ക്ലബ് പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡണ്ട് സി.കെ…
-
Kerala
ഫീസ് അടച്ചില്ലെന്ന കാരണത്തില്‍ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്കൂളിന്റെ അംഗീകാരം റദ്ദാക്കും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി; സ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ ഫീസ് അടച്ചില്ലെന്ന കാരണത്തില്‍ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്കൂളിന്റെ അംഗീകാരം റദ്ദാക്കും. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് സ്കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവിട്ടത്. കരുമാലൂര്‍…
-
Flood
പ്രളയത്തില്‍ തകര്‍ന്ന കായനാട് ഗവ.എല്‍.പി. സ്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തിന് 1.10-കോടി രൂപ അനുവദിച്ചു.
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പ്രളയത്തില്‍ തകര്‍ന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കായനാട് സര്‍ക്കാര്‍ എല്‍.പി.സ്കൂളിന്റെ പുനര്‍ നിര്‍മ്മാണത്തിന് 1.10-കോടി രൂപ(ഒരു കോടി പത്ത് ലക്ഷം രൂപ) അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.…
-
EducationKerala
അയ്യന്‍കാളി ജയന്തി ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല സെല്‍ഫ് ഫിനാന്‍സ് ആന്റ് അണ് എയിഡഡ് എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് എന്‍.അരുണ്‍
കൊച്ചി: കേരളത്തിന്റെ ജനകീയ വിദ്യാഭ്യാസത്തിനു വേണ്ടി നടന്ന പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച അയ്യന്‍കാളി ജയന്തി ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സെല്‍ഫ് ഫിനാന്‍സ് ആന്റ് അണ് എയിഡഡ് എംപ്ലോയീസ്…
