മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുസ്ലിം ലീ?ഗില്‍ ഇനി മുതല്‍ ഉന്നാതാധികാര…
#SADIC ALI SHIHAB THANGAL
-
-
KeralaKozhikodeNewsPolitics
മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും, പികെ കുഞ്ഞാലിക്കുട്ടി പിഎംഎ സലാമിനായി ഉറച്ച് നിന്നതോടെ സാദിഖലി തങ്ങളും ഒപ്പം നില്‍ക്കുകയായിരുന്നു.
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാം തുടരും. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി. ഉന്നതാധികാര സമിതി യോഗം തുടങ്ങിയ ഉടനെത്തന്നെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍…
-
KeralaMalappuramNewsPolitics
ജനറല്‍ സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ലീഗില്‍ കലാപം. പിഎംഎ സലാമിനും മുനീറിനുമായി ചേരിതിരിഞ്ഞ് നേതാക്കള്‍, തല എണ്ണാന്‍ ജില്ലാ ഭാരവാഹികളെ നേതൃത്വം മലപ്പുറത്തേക്ക് വിളിപ്പിച്ചു, ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മുനീര്‍
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: പുതിയ സംസ്ഥാന ഭാരവാഹികളെ ചൊല്ലി ലീഗില്‍ കലാപം. കുഞ്ഞാലികുട്ടി മുനീര്‍ പക്ഷങ്ങള്‍ തമ്മില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെചൊല്ലി തുടങ്ങിയ തര്‍ക്കം മറനീക്കി പുറത്തുവന്നു. പ്രശ്ന പരിഹാരത്തിനായി നേതാക്കളെ കൂട്ടത്തോടെ…
-
KeralaNationalNewsPolitics
പേരുകൊണ്ടല്ല ലീഗിനെ വിലയിരുത്തേണ്ടത്; മനോഹരമായ പേരിട്ട് വര്‍ഗീയത ചെയ്യുന്നവരില്ലേയെന്നും സാദിഖലി തങ്ങള്‍, ലീഗെന്നും പൊതുസമൂഹത്തിനൊപ്പം, ജനാധിപത്യം, മതസൗഹാര്‍ദം, സഹിഷ്ണുത, രാജ്യപുരോഗതി ഇതിനെല്ലാം വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നതെന്നും നേതാക്കള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പേരുകൊണ്ടല്ല, പ്രവര്‍ത്തനം കൊണ്ടാണ് മുസ്ലീം ലീഗിനെ വിലയിരുത്തേണ്ടതെന്ന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ജനാധിപത്യം, മതസൗഹാര്‍ദം, സഹിഷ്ണുത, രാജ്യപുരോഗതി ഇതിനെല്ലാം വേണ്ടിയാണ് ലീഗ് നിലകൊള്ളുന്നതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍…
-
KeralaMalappuramNewsPolitics
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷസ്ഥാനത്തേക്ക്, മുനവറലി ശിഹാബ് തങ്ങള്‍ മലപ്പുറം ജില്ലാ പ്രസിഡന്റാകും
by രാഷ്ട്രദീപംby രാഷ്ട്രദീപംപാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. യൂത്ത് ലീഗ് അദ്ധ്യക്ഷനായ മുനവറലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. യൂത്ത ലീഗ് അദ്ധ്യക്ഷപദവിയില്‍ മുനവറലി…
-
ErnakulamLOCALPolitics
മുസ്ലിം ലീഗ് ഓഫീസുകള്‍ ബഹുജന സേവനത്തിന്റെ കാര്യാലയങ്ങൾ :പാണക്കാട് സാദിഖലി തങ്ങൾ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി : മുസ്ലിം ലീഗ് ഓഫീസുകള്‍ ബഹുജന സേവനത്തിന്റെ കാര്യാലയങ്ങളാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ സി.എച്ച്.…
- 1
- 2
