പത്തനംതിട്ട: തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘടനയിലെ അംഗങ്ങള്‍ സന്നിധാനത്തേക്ക് കയറുന്നത് പ്രതിഷേധക്കാര്‍ തടയുന്നു. ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളുമായി…
Tag:
