റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. റോഡ് ഷോ…
#REPUBLIC TV
-
-
CourtCrime & CourtMetroMumbaiNationalNews
അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം; ഉടന്‍ വിട്ടയയ്ക്കാന് സുപ്രീംകോടതി; സര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ട് നില്‍ക്കാനാകില്ലെന്ന് കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംമുംബൈയിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസില്‍ റിപ്പബ്ളിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അര്‍ണബിനെയും മറ്റുരണ്ടു പ്രതികളെയും ഉടന്‍ വിട്ടയയ്ക്കാന് ഉത്തരവ്. ജസ്റ്റിസ്…
-
CourtCrime & CourtNationalNews
അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംറിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇടക്കാല ജാമ്യം…
-
CourtCrime & CourtNationalNews
അര്‍ണബിന് ജാമ്യമില്ല; 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു; അര്‍ണബിനെ മോചിപ്പിക്കുന്നതുവരെ ബിജെപി പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രമോ, ബാഡ്ജോ ധരിക്കുമെന്ന് ചന്ദ്രകാന്ത് പാട്ടീല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംറിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. പൊലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളിയ അലിബാഗ് മജിസ്ട്രേറ്റ് കോടതി ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. എന്നാല്‍ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി…
-
Crime & CourtMetroMumbaiNationalNewsPolice
അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍; ആത്മഹത്യാ പ്രേരണക്കുറ്റം, തന്നെയും വീട്ടുകാരെയും പൊലീസ് കയ്യേറ്റം ചെയ്തെന്ന് അര്‍ണബ്
by രാഷ്ട്രദീപംby രാഷ്ട്രദീപംറിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയില്‍ എത്തിയ പൊലീസ് അര്‍ണാബിനെ ബലമായി…
-
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റിപബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നടത്തിയ വംശീയ പാരമാര്‍ശത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ശക്തമായി അപലപിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ്…
-
Crime & CourtNationalPolitics
റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയില്‍വച്ച് ആക്രമണം
മുംബൈ: റിപ്പബ്ലിക് ടിവിയുടെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കും ഭാര്യക്കും നേരെ മുംബൈയില്‍ വച്ച് ആക്രമണം നടന്നതായി ആരോപണം. ഏപ്രില്‍ 22ന് രാത്രി 10 മണിക്ക് നടന്ന ചാനല്‍ ചര്‍ച്ചകള്‍ക്ക്…