മൂവാറ്റുപുഴ:മുന്‍ ആര്‍ഡിഒ വി.ആര്. മോഹനന് പിള്ളയ്ക്ക് അഴിമതി കേസില്‍ തടവുശിക്ഷ. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനന് പിള്ളയെ ശിക്ഷിച്ചത്. 7 വര്‍ഷം കഠിന തടവും…
#RDO
-
-
ErnakulamKeralaNews
ആർ.ഡി.ഒ. ബംഗ്ലാവ് പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമ്മിക്കണo, മന്ത്രിക്ക് നിവേദനം നൽകി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: അടഞ്ഞ് കിടക്കുന്ന ആർ.ഡി.ഒ. ബംഗ്ലാവ് പൊളിച്ചു നീക്കി പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.നഗരസഭ…
-
KeralaNews
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ വിഷയങ്ങളും, നഗരസഭക്ക് വീഴ്ച പറ്റിയിട്ടില്ല, പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആര്.ഡി.ഒ മടക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആര്.ഡി.ഒ മടക്കി. തപാല്‍ വഴി വളപട്ടണം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ അയച്ച റിപ്പോര്‍ട്ടാണ് അസിസ്റ്റന്റ് കളക്ടര്‍…
-
District CollectorErnakulamFloodIdukki
വെള്ളപ്പൊക്ക ഭീഷണി കളക്ടറുടെ ഉത്തരവ് പാലിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു: ഡീന്‍ കുര്യാക്കോസ് എം.പി
മൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണി അതിജീവിക്കുന്നതിന് കളക്ടര്‍ കഴിഞ്ഞ ഏപ്രില്‍-30 ന് പുറപ്പെടുവിച്ച ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിമാര്‍ പാലിക്കാതിരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വേണ്ടത്ര…
-
ErnakulamRashtradeepam
സിവില്‍ സ്റ്റേഷനിലും പരിസരത്തും മാലിന്യകൂമ്പാരം, ഒടുവില്‍ ഷാജിയുടെ പ്രതിഷേധം ഫലംകണ്ടു, അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആര്‍ഡിഒ
മൂവാറ്റുപുഴ: മൂക്ക് പൊത്താതെ മാസ്ക് ധരിക്കാതെ സിവില്‍ സ്റ്റേഷനിലോ സമീപത്തെ റോഡിലൂടെയോ നടക്കാന്‍ കഴിയില്ല. ഇവിടുത്തെ മാലിന്യ കൂമ്പാരം കണ്ടാല്‍ നഗരസഭയുടെ ഡമ്പിങ്ങ് യാഡാണന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ തെറ്റു…