കോട്ടയം: ലാപ്ടോപ്പ് ഹാജരാക്കാനുള്ള പോലീസിന്റെ അന്ത്യശാസനത്തെ തള്ളി ഫ്രാങ്കോ മുളയ്ക്കല്‍. നവംബര്‍ അഞ്ചിനകം ലാപ്ടോപ്പ് ഹാജരാക്കണമെന്നായിരുന്നു പോലീസ് അന്ത്യശാസനം നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ലാപ്ടോപ്പ് ഹാജരാക്കിയില്ല. ലാപ്ടോപ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അവസാന നിമിഷം…
Tag:
rashtradeepam bishop franko mulakkal
-
-
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ദര്‍ രൂപതയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലയിലെ കന്യാസ്ത്രീ മഠത്തില്‍ പോലീസ് പരിശോധന നടത്തി. വൈക്കം ഡിവൈഎസ്പി കെ.വി. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ…