ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രേശ്നങ്ങളെക്കുറിച്ചും വിഷമഘട്ടത്തെ കുറിച്ചും മനസ് തുറന്ന് ലേഡി ഗാഗ. 19-ാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന ബലാത്സംഗത്തെ കുറിച്ചും ഗര്‍ഭിണിയായതിനെ കുറിച്ചുമാണ് തരാം സംസാരിച്ചത്. തുടർന്ന്…
rape case
-
-
Crime & CourtErnakulamLOCALPolice
ലൈംഗിക അവയവങ്ങളില്‍ മാരക ക്ഷതം; മൂവാറ്റുപുഴയില്‍ അഞ്ചുവയസുകാരി നേരിട്ടത് ക്രൂര ലൈംഗിക പീഡനമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴയില്‍ അഞ്ചു വയസ്സുകാരിക്കെതിരെ ക്രൂരമായ ലൈംഗിക പീഡനം. ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് അഞ്ചു വയസുകാരി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കോട്ടയം…
-
DeathNationalNews
ട്യൂഷന് കഴിഞ്ഞ് മടങ്ങവെ കൂട്ട ബലാത്സംഗം; പത്താം ക്ലാസുകാരി പ്രതികളുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്തു
by NEWS DESK 3by NEWS DESK 3ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പത്താം ക്ലാസുകാരിയെയാണ് നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ചത്. വീട്ടിലെത്തിയ…
-
NationalNews
പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചിട്ടില്ല; പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു: വിവാദങ്ങളില്‍ പ്രതികരണവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ
by NEWS DESK 3by NEWS DESK 3വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി. കഴിഞ്ഞ…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചു; അയല്‍വാസിക്ക് എതിരെ പരാതി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി. അയല്‍വാസിക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.…
-
NewsWorld
ബലാത്സംഗത്തിന് ശിക്ഷ രാസഷണ്ഡീകരണം; സധൈര്യം പരാതി നല്‍കാം, വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും; നടപടി കടുപ്പിച്ച് ഇമ്രാന് ഖാന്
by NEWS DESK 3by NEWS DESK 3ഇസ്ലാമാബാദ്: ബലാത്സംഗ കേസില്‍ കുറ്റവാളികളായി കണ്ടെത്തുന്നവരെ രാസഷണ്ഡീകരണം (Chemical Castration) നടത്താനുള്ള നിയമത്തിന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഫെഡറല്‍ കാബിനറ്റ് മീറ്റിംഗിന് ശേഷമാണ് ഇത്തരമൊരു…
-
Crime & CourtNationalNewsPolice
വെന്റിലേറ്ററില്‍ പോലും രക്ഷയില്ല; 21കാരി ഐസിയുവിനുള്ളില്‍ പീഡനത്തിനിരയായി, പുറത്തറിഞ്ഞത് കാണാനെത്തിയ അച്ഛനു നല്കിയ കുറിപ്പില്‍
by NEWS DESK 3by NEWS DESK 3ക്ഷയ രോഗത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇരുപത്തൊന്നുകാരി പീഡനത്തിനിരയായതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സെക്ടര്‍ 44ലെ ആശുപത്രിയിലാണ് സംഭവമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ…
-
Crime & CourtIdukkiKeralaLOCALNewsPolice
ഇടുക്കിയില്‍ 17കാരിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3ഇടുക്കി നരിയമ്പാറയില്‍ 17കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്ത്തകന് മനു മനോജ് അറസ്റ്റില്‍. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന മനുവിനെ സംഭവത്തിന് ശേഷം സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഓട്ടോ ഡ്രൈവറാണ് പ്രതി. നരിയമ്പാറ സ്വദേശിനിയായ…
-
Crime & CourtNationalNewsPolice
പഞ്ചാബില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ചുട്ടുകൊന്നു; പ്രതികളെ അറസ്റ്റ് ചെയ്തു
by NEWS DESK 3by NEWS DESK 3പഞ്ചാബില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്, ചുട്ടുകൊന്നു. പാതി വെന്ത മൃതദേഹം ജലാല്‍പൂരിലെ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രതികളുടെ വീട്ടില്‍ നിന്ന്കണ്ടെടുത്തു. ജലാല്‍പൂരില്‍ തന്നെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് മരിച്ച…
-
Crime & CourtNationalNewsPolice
ജാര്‍ഖണ്ഡില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ജാര്‍ഖണ്ഡില്‍ ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗക്കൊല
by NEWS DESK 3by NEWS DESK 3ജാര്‍ഖണ്ഡില്‍ വീണ്ടും ബലാത്സംഗക്കൊല. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പന്ത്രണ്ട് വയസുകാരിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ ദുംകയില്‍ ഇന്നലെയാണ് സംഭവം നടന്നത്. രാംഗഡ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള താഡി ഗ്രാമത്തിലാണ് പെണ്‍കുട്ടിയും…
