തിരുവനന്തപുരം : ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് 261 കോടി രൂപയുടെ അഴിമതിയില്‍ കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, കെ.എസ്.ഇ.ബി ചെയര്മാന് എന്നിവരെ…
#Ramesh chennithala
-
-
KeralaPolitics
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം വ്യക്തിപരമെന്ന് ഡിജിപി
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടി വനമേഖലയിലുണ്ടായ വ്യാജ ഏറ്റുമുട്ടലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വ്യക്തിപരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഏറ്റുമുട്ടലിനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ഡിജിപി പറഞ്ഞു.…
-
Rashtradeepam
ചട്ടം ഇനിയും ലംഘിക്കുമെന്ന മന്ത്രി കെ.ടി.ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം, മന്ത്രിയെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യം: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചട്ടങ്ങളും വകുപ്പുകളും താന്‍ വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ.ടി.ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമം ലംഘിക്കുമെന്ന്…
-
Kerala
മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി
by NEWS DESK 3by NEWS DESK 3കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കാനുള്ള നടപടി തുടങ്ങി. രണ്ട് ഫ്ലാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍…
-
Politics
ഒരുമാര്‍ക്ക് ചോദിച്ച കുട്ടിക്ക് അഞ്ച് മാര്‍ക്കി നല്കി, തോറ്റവരെ ജയിപ്പിച്ചു: കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിമന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിച്ചെന്ന് ചെന്നിത്തല ആരോപിക്കുന്നു. ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.…
-
KeralaPolitics
നവോത്ഥാന നായകന്റെ അട്ടപ്പേറവകാശം കക്ഷത്ത് വയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം തകര്‍ന്നു: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏൽപിച്ച് തന്നിട്ടുണ്ടോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. നവോത്ഥാന നായകന്റെ അട്ടപ്പേറവകാശം കക്ഷത്ത് വക്കാനുള്ള…
-
Kerala
എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന് കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല: പശ്ചാത്തപമൊന്നു മില്ലാതെ ജോളി
by NEWS DESK 3by NEWS DESK 3കോഴിക്കോട് : എന്നെ കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ആ പിശാചാണ്.. അവന് കയറിയാല്‍ : ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുക എന്ന് പറയാനാകില്ല …ചെയ്ത കുറ്റത്തില്‍ ഒരു പശ്ചാത്തപമൊന്നു…
-
കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന് അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച്…
-
Crime & CourtKerala
പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: തൃശൂര്‍ പാവറട്ടിയില്‍ എക്സൈസ് കസ്റ്റഡിയിരിക്കെ മലപ്പുറം സ്വദേശി രജ്ഞിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഞ്ചാവ് വില്‍പ്പനയുമായി…
-
Politics
കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതി, ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരികിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതി നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടു വരുന്നതിനുള്ള ട്രാന്‍സ് ഗ്രിഡില്‍ കോടികളുടെ അഴിമതി നടന്നു. കിഫ്ബി വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു…
