സെക്രട്ടേറിയറ്റ് തീപിടിത്തത്തിലെ കേസും ലൈഫ് മിഷന് കേസും അട്ടിമറിക്കാന്‍ ഡിജിപിയേയും ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രി നിയോഗിച്ചെന്ന് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റ് തീപിടിത്തത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ടല്ലെന്നു കണ്ടെത്തിയ ഫൊറന്സിക്് ഉദ്യോഗസ്ഥരെ…
#Ramesh chennithala
-
-
KeralaNewsPolitics
ക്ലിഫ് ഹൗസിലെ ക്യാമറ ഇടിവെട്ടിപ്പോയതല്ല, നശിപ്പിച്ചത്: അഴിമതിയുടെ പ്രഭവകേന്ദ്രം ക്ലിഫ് ഹൗസാണെന്ന് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് അഴിമതിയുടെ പ്രഭവ കേന്ദ്രം ക്ലിഫ് ഹൗസാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത് വിവാദത്തിലടക്കം മുഖ്യമന്ത്രി പിന്നെയും പിന്നെയും കള്ളം പറയുകയാണ്. മുഖ്യമന്ത്രിയും സ്വപ്നയും തമ്മില്‍ കണ്ടെന്ന…
-
KeralaNewsPolitics
സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം, നീക്കം വിവാദത്തില്‍: എതിര്‍പ്പുയര്‍ത്തി സിപിഐ; മുഖ്യമന്ത്രി അധികാരം പിടിച്ചെടുക്കുന്നെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്കുന്ന തരത്തില്‍ ഭരണ നടപടിക്രമങ്ങള്‍ മാറ്റം വരുത്താനുള്ള നീക്കം വിവാദത്തില്‍. സെക്രട്ടറിമാര്‍ക്ക് മന്ത്രിമാരുടേതിന് തുല്യമായ അധികാരം നല്കുന്നതില് സിപിഐയ്ക്ക് അതൃപ്തിയുണ്ട്. ഓണ്‍ലൈന്‍ മന്ത്രിസഭകള്‍…
-
KeralaNewsPolitics
മുഖ്യമന്ത്രിയുടെ രാജി: യുഡിഎഫ് പ്രത്യക്ഷ സമരം വീണ്ടും തുടങ്ങി; സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വന്നതോടെ രാജാവ് നഗ്നനാണെന്നു ബോധ്യപ്പെട്ടു; മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സെക്രട്ടറിയിലേക്ക് മാര്‍ച്ച് നടത്തി. പ്രത്യക്ഷസമരങ്ങള്‍ നടത്തേണ്ടതില്ലെന്ന…
-
KeralaNews
വ്യാജ വാര്‍ത്ത കണ്ടെത്താന്‍ ശ്രീറാം; പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല; ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടികള്‍ വിവാദമായിരിക്കെ പുതിയ നിയമന വിവാദത്തിന് തുടക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള സമിതി അംഗമായിട്ടാണ് നിയമനം. മുഖ്യമന്ത്രിതന്നെ കള്ളം പറയുമ്പോള്‍…
-
KeralaNewsPolitics
ആരോഗ്യ വകുപ്പിലെ പ്രതിസന്ധി: സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണം, വികസനം മുരടിച്ചെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംആരോഗ്യ വകുപ്പില്‍ ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോള്‍ നിലനില്ക്കുന്നതെന്ന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികള്‍ക്ക് ചികല്‍സകിട്ടാതെ പുഴുവരിച്ച് കഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് സംജാതമായിരിക്കുന്നത്.അടിസ്ഥാന സൗകര്യങ്ങളില്ലാതെപ്രവര്ത്തിക്കാന് കഴിയില്ലന്ന് കാട്ടി പത്ത് കത്തുകളാണ് തിരുവനന്തപുരം…
-
CourtCrime & CourtKeralaNewsPoliticsPolitrics
ഐഫോണ്‍ വിവാദം: പിന്നില്‍ സിപിഎം, കോടിയേരി പറഞ്ഞിട്ടാണ് യൂണിടാക് എംഡി ഈപ്പന് ഐഫോണ്‍ ആരോപണം ഉന്നയിച്ചത്; ഖേദപ്രകടനം നടത്തിയില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് രമേശ് ചെന്നിത്തല കോടതിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ വിവാദമായ ഭവനനിര്‍മാണപദ്ധതിയുടെ നിര്‍മാണക്കരാര്‍ ലഭിച്ച യൂണിടാക് ബില്‍ഡേഴ്സിന്റെ എംഡി സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന…
-
KeralaNewsPoliticsPolitrics
യുഡിഎഫ് നടത്തിയ മുഴുവന്‍ സമരങ്ങളേയും തള്ളിപ്പറഞ്ഞു, കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം സത്യങ്ങള്‍ തുറന്നു പറയാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിതനായതെന്ന് കോടിയേരി ബാലകൃഷ്ണന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ഇന്നത്തെ പത്ര സമ്മേളനത്തിലെ പ്രതികരണങ്ങള്‍ യുഡിഎഫ് നടത്തിയ മുഴുവന്‍ സമരങ്ങളേയും പരസ്യമായി തള്ളിപ്പറയുന്നതാണ്. കള്ളം കയ്യോടെ കണ്ടുപിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങള്‍ അറിയാതെ തുറന്നു പറയാന്‍…
-
FacebookKeralaNewsPoliticsSocial Media
പ്രോട്ടോക്കോള്‍ ബാധകമാക്കുന്നത് കോണ്‍സുലേറ്റിന്, ആരോ പറഞ്ഞതു കേട്ട് വിളിച്ചു പറഞ്ഞതോ?; ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി. രാജീവിന്റെ എഫ്ബി പോസ്റ്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംരമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ്. തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് ചെന്നിത്തല നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനകള്‍ക്കെതിരെയാണ് പി രാജീവ് വിമര്‍ശനവും പരിഹാസവുമടങ്ങിയ കുറിപ്പ്…
-
KeralaNewsPoliticsPolitrics
ഐഫോണ്‍ വിവാദം സിപിഎം ഏറ്റെടുക്കില്ല; വ്യക്തിപരമായ ആരോപണം നടത്തില്ല, യുഡിഎഫ് ഇരട്ടത്താപ്പ് തുറന്നുകാട്ടും
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ ഐഫോണ്‍ ആരോപണം സിപിഎം ഏറ്റെടുക്കില്ല. വ്യക്തിപരമായ ആരോപണം വേണ്ടെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം നല്കി. സൈബര്‍ ഇടങ്ങളില്‍ യുഡിഎഫ് ഇരട്ടത്താപ്പ് തുറന്നുകാട്ടാനും പദ്ധതി. 2019 ഡിസംബര്‍…
