തിരുവനന്തപുരം: എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ 20 പൊലീസുകാര്‍ക്ക് ശിക്ഷാ പരിശീലനം. രാജ്ഭവന് മുന്‍പിലൂടെ കാറില്‍ പോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 20 പൊലീസുകാര്‍ക്ക് മലപ്പുറം പാണ്ടിക്കാട്ട് പരിശീലനം…
#police
-
-
KeralaRashtradeepam
കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനം. ആദ്യം ഹെലികോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലുംസാമ്ബത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അടുത്തിടെ ചീഫ്…
-
KeralaRashtradeepamThiruvananthapuram
സന്നിധാനത്തെ ദേവസ്വം ജീവനക്കാര്‍ക്കു ക്രിമിനല്‍ പശ്ചാത്തലം: പോലീസ് റിപ്പോര്‍ട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംപത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേവസ്വം ജീവനക്കാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്നു സ്പെഷല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. അതീവ സുരക്ഷാമേഖലയായ സോപാനത്തു ക്രിമിനല്‍ കേസുള്ളവരുണ്ടെന്നും ഭക്തരോടുള്ള ഇവരുടെ പെരുമാറ്റം ശരിയല്ലെന്നും സ്പെഷല്‍ ഓഫീസര്‍ രാഹുല്‍…
-
Crime & CourtKeralaRashtradeepamThiruvananthapuram
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പേരൂര്‍ക്കടയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സജീവ് കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് പേരൂര്‍ക്കട…
-
District CollectorErnakulam
പാറമടയില്‍ മാലിന്യവുമായെത്തിയ ലോറി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് പിടികൂടി
പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം എല്‍.പി സ്കൂളിന് സമീപം പാറമടയിലെ ശുദ്ധജലത്തിലേക്ക് മാലിന്യം തള്ളാനെത്തിയ ലോറി പോലീസ് പിടികൂടി. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുറുപ്പുംപടി പോലീസ് മാലിന്യവുമായെത്തിയ ടോറസ്…
-
Crime & CourtKeralaRashtradeepamThiruvananthapuram
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; എസ്ഐക്ക് എതിരെ പോക്സോ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ തിരുവനന്തപരുത്ത് എസ്ഐക്ക് എതിരെ പോക്സോ കേസ് ചുമത്തി. ബോംബ് സ്ക്വാഡ് എസ്ഐ സജീവ് കുമാറിന് എതിരെയാണ് കേസ്. പേരൂര്‍ക്കട പൊലീസാണ് കേസ് രജിസ്റ്റര്‍…
-
കോളെജ് അധ്യാപികയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും തുടര്‍ന്ന് നഗ്ന ദൃശ്യങ്ങള്‍ മേല്‍വിലാസം സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ട്…
-
Crime & CourtErnakulamKeralaRashtradeepam
സ്വര്‍ണം കള്ളക്കടത്തിന് സംരംഭം: 22 നിക്ഷേപകരെ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ദുബായിയില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. പെരുമ്ബാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ…
-
AlappuzhaKeralaRashtradeepam
വ്യാജ ക്യാന്‍സര്‍ ചികിത്സാ സഹായത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ പണപ്പിരിവ്, സുനിതാ ദേവദാസിനെതിരെ കേസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മാരകരോഗമെന്നു നുണപറഞ്ഞു സോഷ്യല്‍ മീഡിയ വഴി പണംതട്ടിപ്പ് നടത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ സുനിത ദേവദാസിനെതിരെ ആലപ്പുഴ പോലീസ് കേസെടുത്തു. സുനിത തന്നെയാണ് തനിക്കെതിരെ കേസെടുത്തതിനെതിരെ…
-
Crime & CourtKeralaNationalReligious
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി മലകയറില്ല, രാത്രി മടങ്ങും
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി മലകയറില്ല, ഇന്ന് രാത്രിയോടെ തിരികെപ്പോകുമെന്ന് പൊലിസിനെ അറിയിച്ചു. തൃപ്തി ദേശായിക്കും സംഘത്തിനും സുരക്ഷ ഒരുക്കാനാകില്ലെന്ന് കൊച്ചി ഡെപ്യൂട്ടി പോലീസ് കമീഷണര്‍ വ്യക്തമാക്കി ഇതോടെയാണ് തൃപ്തിയില്ലാതെ…
