കോതമംഗലo : കോതമംഗലത്തെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകും.വൈകിട്ട് 4 മണിക്ക് കോതമംഗലം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിർദേശം.…
#police
-
-
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്ത നിലയില്‍. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് ജിതേഷിനെ തൂങ്ങിയമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ…
-
ഇടുക്കി : രാത്രികാല പെട്രോളിംഗിനിടെ എസ്.ഐക്ക് മർദനമേറ്റു. കുമളി ടൗണിന് സമീപം ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന എസ്.ഐ യും സംഘവും…
-
KannurKeralaPolice
തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് : സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ മയക്കുമരുന്ന കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്നാട് മധുരയിലെ ശിവഗംഗയില്‍ നിാണ്് ഇയാള്‍ പിടിയിലായത്. ഹര്‍ഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂര്‍…
-
മലപ്പുറം: റിമാൻഡിലിരുന്ന പോക്സോ കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തവനാട് സ്വദേശി അബ്ദുള്‍ റഷീദാണ് മരിച്ചത്.സബ്ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചുവേതന അനുഭവപ്പെട്ടിരുന്നു. തുടർന്ന് തിരൂർ…
-
ErnakulamNewsPolice
മൂവാറ്റുപുഴയിൽ പട്ടാപകൽ മുളകുപൊടിയെറിഞ്ഞ് 26 ലക്ഷം രൂപയുടെ സ്വർണ്ണം കവർന്നു, വിദഗ്ദ സംഘം അന്വേക്ഷണം തുടങ്ങി
മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ പട്ടാപ്പകൽ സ്വർണ്ണ കവർച്ച. സ്വകാര്യ ബാങ്ക് മാനേജരെ ആക്രമിച്ച് കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു. ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെഉച്ചയ്ക്ക്…
-
KeralaPoliceThiruvananthapuram
സഹോദരങ്ങള്‍ മുന്‍പും ആള്‍മാറാട്ടം നടത്തി : പോലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പിഎസ്സി പരീക്ഷ ആള്‍മാറാട്ടക്കേസിലെ പ്രതികള്‍ മുമ്പും സമാനകുറ്റം നടത്തിയെന്ന് പോലീസ്. കേരള സര്‍വകലാശാല പ്രിലിമിനറി പരീക്ഷയിലും അമല്‍ ജിത്തിന് വേണ്ടി എത്തിയത് സഹോദരന് അഖില്‍ ജിത്തെന്ന് പോലീസ് പറയുന്നു.രണ്ടാമത്തെ…
-
KeralaKozhikode
എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് ഇവര്‍ കുന്നമംഗലം പോലീസിനെ അറിയിക്കുകയായിരുന്നു.…
-
Crime & CourtErnakulam
ലൈംഗിക ആവശ്യം നിരസിച്ചതില്‍ വൈരാഗ്യം; ജീവനക്കാരിയെ ആക്രമിച്ച സ്പാ ഉടമ അറസ്റ്റില്‍, ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് പിടിയിലായത്.
കൊച്ചി: ലൈംഗിക ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യത്തില്‍ ജീവനക്കാരിയെ ആക്രമിച്ച കേസില്‍ സ്പാ ഉടമ അറസ്റ്റിലായി. കടവന്ത്രയിലെ ലില്ലിപ്പുട്ട് സ്പാ ഉടമ അജീഷ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിഒമ്പതരയോടെയായിരുന്നു സംഭവം. യുവതിയെ…
-
KeralaThiruvananthapuram
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ : പോലീസും സിആര്‍പിഎഫും തമ്മില്‍ ധാരണയായി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ സംബന്ധിച്ച് കേരളാ പോലീസും സിആര്‍പിഎഫും തമ്മില്‍ ധാരണയായി. എസ്എഫ്ഐ പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണർക്ക് സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്.…
