1. Home
  2. #police

Tag: #police

ശബരിമലയിൽ പൊലീസ് സുരക്ഷയ്ക്ക് സർക്കാർ വകയിരുത്തിയത് 11.50 കോടി രൂപ

ശബരിമലയിൽ പൊലീസ് സുരക്ഷയ്ക്ക് സർക്കാർ വകയിരുത്തിയത് 11.50 കോടി രൂപ

പാലക്കാട്: യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീർഥാടന കാലത്ത് ശബരിമലയിൽ പൊലീസ് സുരക്ഷയ്ക്ക് സർക്കാർ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ. ഇതിൽ 9,49,27,200 രൂപ ചെലവഴിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്‌ഷൻ സെന്റർ ‍ഡയറക്ടർ മലപ്പുറം താഴേക്കോട് മാട്ടറക്കൽ അറഞ്ഞിക്കൽ ബക്കർ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക്…

Read More
രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ 65 ല​ക്ഷം രൂ​പ​യു​മാ​യി നാ​ല് പേ​ര്‍ പി​ടി​യി​ല്‍

രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ 65 ല​ക്ഷം രൂ​പ​യു​മാ​യി നാ​ല് പേ​ര്‍ പി​ടി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ 65 ല​ക്ഷം രൂ​പ​യു​മാ​യി നാ​ല് പേ​ര്‍ പി​ടി​യി​ല്‍. ആ​ദാ​യ നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യാ​ത്. ഇന്നലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പി​ടി​യി​ലാ​യ​വ​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നിന്ന് അ​ധി​കൃ​ത​ര്‍…

Read More
തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനരിയായ 7 വയസ്സുകാരന്റെ അച്ഛന്റെ മരണത്തിലെ ദുരൂഹത: പൊലീസ് അന്വേഷണം തുടങ്ങി.

തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനരിയായ 7 വയസ്സുകാരന്റെ അച്ഛന്റെ മരണത്തിലെ ദുരൂഹത: പൊലീസ് അന്വേഷണം തുടങ്ങി.

തൊടുപുഴ: തൊടുപുഴയില്‍ ക്രൂരമായ മര്‍ദനത്തിനരിയായ 7 വയസ്സുകാരന്റെ അച്ഛന്‍ ബിജുവിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ് . ബിജുവിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം . പ്രതി അരുണ്‍ ആനന്ദിനെ കസ്റ്റഡിയില്‍…

Read More
ക്രിക്കറ്റും പോലീസും:  വെെറലായി കൊല്‍ക്കത്ത പൊലീസിന്റെ പരസ്യം

ക്രിക്കറ്റും പോലീസും: വെെറലായി കൊല്‍ക്കത്ത പൊലീസിന്റെ പരസ്യം

ഐ.പി.എല്‍ സീസണ്‍ തുടങ്ങിയതിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് മങ്കാദിങ്. മങ്കാദിങ്ങിനെ തുടര്‍ന്ന് ക്രിക്കറ്റ് ലോകത്ത് വിവിധങ്ങളായ അഭിപ്രായങ്ങളാണ് ഉയര്‍ന്ന് വന്നത്. എന്നാല്‍ സംഭവത്തെ വളരെ രസകരമായി ഉപയോഗിച്ചിരിക്കുകയാണ് കൊല്‍ക്കത്ത പൊലീസ്. ട്രാഫിക്ക് ബോധവത്കരണത്തിനായാണ് പൊലീസ് മങ്കാദിങ് ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ജോസ് ബട്ട്‌ലര്‍ ക്രീസിന് പുറത്ത് നില്‍ക്കുന്ന ചിത്രവും,…

Read More
സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോണ്‍

സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും ഡ്രോണ്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ വീണ്ടും സംശയാസ്പദമായ സാഹചര്യത്തിൽ ആകാശ ക്യാമറ കണ്ടു. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിന്‍റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. രണ്ട്…

Read More
തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കരമനയില്‍ നിന്നും ഇന്നലെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ടു പോയതിന് അടുത്ത ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ ഇന്നലെ…

Read More
പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം: പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു

പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം: പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു

കൊട്ടാരക്കര: മദ്യപിച്ച് വാഹനമോടിച്ച് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വിളയാട്ടം. മറ്റു വാഹനങ്ങള്‍ ഇടിച്ചിട്ട് ഇവര്‍ കാറില്‍ പായുന്നത് തടയാനെത്തിയ പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച്ച അര്‍ധരാത്രി കൊട്ടാരക്കര ടൗണിലായിരുന്നു സംഭവം.മൊബൈല്‍ കണ്‍ട്രോള്‍ റൂം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ഡിവൈഎഫ് ഐ നേതാക്കള്‍ അക്രമിച്ചത്.…

Read More
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ലാ​യി. വൈ​പ്പി​ന്‍ സ്വ​ദേ​ശി ജി​ബി​നെ(39)​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത്. വ​ടു​ത​ല​യി​ലെ ഒ​രു ഫ്ലാ​റ്റി​ല്‍ ക്ലാ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​ത്. ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സ​മാ​ണ് ക്ലാ​സ് ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ കൂ​ടു​ത​ല്‍…

Read More
ദേശീയ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് റണ്ണറപ്പ്

ദേശീയ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് റണ്ണറപ്പ്

  വിശാഖപട്ടണത്ത് സമാപിച്ച 67-ാമത് അഖിലേന്ത്യാ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ 114 പോയിന്‍റോടുകൂടി കേരളാ പോലീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1997 നു ശേഷം ആദ്യമായാണ് കേരളം സംസ്ഥാന പോലീസ് വിഭാഗത്തില്‍ ഒന്നാമതെത്തുന്നത്. പഞ്ചാബ് രണ്ടാം സ്ഥാനവും ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓവറോള്‍…

Read More
ലൈംഗിക പീഡനം: ഖാസിമിയേയും സഹായി ഫാസിലിനേയും 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു

ലൈംഗിക പീഡനം: ഖാസിമിയേയും സഹായി ഫാസിലിനേയും 14 ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മതപ്രഭാഷകന്‍ ഷെഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു. ഖാസിമിയേയും സഹായി ഫാസിലിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടിൽ നിന്നും പിടികൂടപ്പെട്ട ഷെഫീഖ് അൽ ഖാസിമി പൊലീസിനൊപ്പം കേരളത്തിലേക്കുള്ള യാത്രയിൽ തന്നെ തന്റെ കുറ്റം ഏറ്റുപറഞ്ഞിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത…

Read More
error: Content is protected !!