കൊച്ചി : പൊലീസ്, ഡിവൈഎഫ്ഐ മര്‍ദനങ്ങള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ സംസ്ഥാനവ്യാപക പൊലീസ് സ്റ്റേഷന് മാര്‍ച്ചുകളില്‍ വ്യാപക സംഘര്‍ഷം. മാര്‍ച്ചുകള്‍ സ്റ്റേഷനുകള്‍ക്ക് സമീപം പൊലീസ് തടഞ്ഞു കൊച്ചിയില്‍ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.…
#Police Station March
-
-
ErnakulamPolicePolitics
കേരളം ഭരിക്കുന്നത് ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാര്‍ : മാത്യൂ കുഴല്നാടന്; മുവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
മുവാറ്റുപുഴ : ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങള്‍ ഏറ്റവും വെറുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മാത്യൂ കുഴല്നാടന് എംഎല്‍എ. ജനങ്ങളുടെ വികാരം സര്‍ക്കാരിന് എതിരാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള…
-
AlappuzhaCrime & CourtLOCALPolice
ജില്ലാ ജനറല്‍ സെക്രട്ടറിയെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് പോലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംപോത്താനിക്കാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പോലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. ഷാന്‍ മുഹമ്മദിനെ കള്ള…
-
ErnakulamLOCAL
നാലര വയസുകാരിക്ക് ലൈംഗികാതിക്രമം: പോലീസ് സ്റ്റേഷന് ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍പോലീസ് സ്റ്റേഷന് ഉപരോധിച്ചു. മുവാറ്റുപുഴ പെരുമാറ്റത്തു താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ നാലര വയസ്സ് പ്രായമുള്ള പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ…
-
ElectionErnakulamPolitics
മത നേതാക്കളുമായി ചർച്ചയ്ക്കെത്തി; എൽദോയെ കണ്ടം വഴി ഓടിച്ച് നാട്ടുകാർ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മത നേതാക്കളെ കാണാനെത്തിയ എൽ ഡി എഫ് സ്ഥാനാർഥി എൽദോ ഏബ്രഹാമിനെ തടഞ്ഞ് നാട്ടുകാർ. മത സംഘടനകളുടെ വോട്ട് വേണ്ടന്ന പാർട്ടി മുന്നണി തീരുമാനങ്ങൾ കാറ്റിൽ പറത്തി പിഡിപിയുമായി…
-
ErnakulamYouth
കെറ്റി ജലീല്‍ രാജി വെക്കുക: പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
മുവാറ്റുപുഴ: സ്വര്‍ണ കള്ളകടത്തിനു കൂട്ട് നിന്ന മന്ത്രി കെ റ്റി ജലീല്‍ രാജി വെക്കണമെന്നും, സമരം ചെയ്യുന്ന യൂത്ത് കോണ്ഗ്രസ്കര്ക്കു ഏതിരെയുള്ള പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ്…
-
ErnakulamPolitics
ഡിജിപിയും മുഖ്യമന്ത്രിയും തമ്മില്‍ അഴിമതിക്ക് മത്സരിക്കുന്നു : ജോസഫ് വാഴയ്ക്കന്
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: ഡിജിപി യുടെ കയ്യിലെ കളിപ്പാവയായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്. സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവ ഗുരുതരമായ ഡിജിപി യുടെ പങ്ക് സിബിഐ അന്വേഷിക്കണം…
-
Crime & CourtKeralaPolitics
ഡിഐജി ഓഫീസ് മാര്‍ച്ച് ജില്ലാകമ്മിറ്റിയുടേത് ജാഗ്രത കുറവെന്ന് കാനം രാജേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഡിഐജി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ കൗണ്‍സിലിന് ജാഗ്രതക്കുറവ് ഉണ്ടായതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാപരമായോ രാഷ്ട്രീയമായോ പുലര്‍ത്തേണ്ട ജാഗ്രത ജില്ലാനേതൃത്വം പുലര്ത്തിയിട്ടില്ലന്നും…
-
Crime & CourtKeralaPolitics
ഡിഐജി ഓഫീസ് മാര്‍ച്ച്: എല്‍ദോ എബ്രഹാമിനും പി രാജുവിനും മുന്‍കൂര്‍ ജാമ്യമില്ല
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ഡിഐജി ഓഫീസ് മാര്‍ച്ചില്‍ പൊലീസുകാരെ അക്രമിച്ചുവെന്ന കേസില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം മിന്റെയും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.…
-
Be PositivePolitics
അപവാദം ഒഴിവാക്കാൻ കൈക്കുണ്ടായ പൊട്ടൽ സി.റ്റി.സ്കാൻ റിപ്പോർട്ടിലൂടെ തെളിയിച്ച് അന്വേഷണ ചുമതലയുള്ള കളക്ടറെ ഏല്പിക്കേണ്ട സാഹചര്യം വേദനിപ്പിച്ചു; സസ്പെൻഷൻ നടപടി സ്വാഗതാർഹമെന്നും എൽദോ എബ്രഹാം എംൽഎ.
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സസ്പെൻഷൻ നടപടി സ്വാഗതാർഹമെന്നും അപവാദം ഒഴിവാക്കാൻ കൈക്കുണ്ടായ പൊട്ടൽ സി.റ്റി.സ്കാൻ റിപ്പോർട്ടിലൂടെ തെളിയിച്ച് അന്വേഷണ ചുമതലയുള്ള കളക്ടറെ ഏല്പിക്കേണ്ട സാഹചര്യം വേദനിപ്പിച്ചെന്നും എൽദോ എബ്രഹാം എംൽഎ. സസ്പെൻഷൻ നടപടി…