എസ് എന്‍ കോളേജിലെ ജൂബിലിയോട് അനുബന്ധിച്ച് ഫണ്ട് തിരിമറി നടത്തിയതിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളാപ്പള്ളി നടേശന് പിന്‍വലിച്ചു .ഹര്‍ജി കോടതി ചെലവ് സഹിതം…
plea
-
-
Crime & CourtKerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പത്മരാജന്റെ ജാമ്യാ പേക്ഷ കോടതി തള്ളി. ഹൈക്കോടതിയാണ് കോടതി തള്ളിയത്. പ്രതി മുന്‍ ബിജെപി നേതാ വായിരുന്നു. ഹര്‍ജി പിന്‍വലിക്കുകയാവും നല്ലതെന്ന് ചൂണ്ടിക്കാട്ടിയ…
-
കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ സിസ്റ്ററെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക ലിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി നേരത്തെ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ…
-
Crime & CourtKeralaRashtradeepam
നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ…
-
കൊച്ചി: സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡാം മാനേജ്മെന്റിലെ പിഴവിൽ ജുഡിഷ്യൽ അന്വേഷണം വേണം, പ്രളയപുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിർമ്മിതമാണോ എന്ന് പരിശോധിക്കണം…
