നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. 2011- മുതല്‍ 2016 വരെയുള്ള യുഡിഎഫ് ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാടിന് ശാപമായി മാറിയ…
pinarayi vijayan
-
-
KeralaNewsPolitics
അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കുന്നവരാകരുത് ന്യായാധിപ സ്ഥാനത്തിരുന്നവര്‍; ഉന്നത സ്ഥാനത്തിരുന്നവര്‍ ഉത്തരവാദിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടതെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംനീതിപീഠത്തില് ഉന്നത സ്ഥാനം അലങ്കരിച്ചവര്‍ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് പാലത്തില്‍ വാഹനമോടിക്കാന്‍ ശ്രമിച്ച വിഫോര്‍ കൊച്ചിയേയും അവരെ പിന്തുണച്ചവരേയും…
-
ErnakulamKeralaLOCALNews
വൈറ്റില മേല്‍പ്പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് നാടിന് അഭിമാനം, ഗതാഗതക്കുരുക്കിന് പരിഹാരമെന്നും മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംവൈറ്റില മേല്‍പ്പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് നാടിന് അഭിമാനമെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ നികുതി പണമുപയോഗിച്ച് നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍ സര്‍ക്കാറിന്റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാന്‍…
-
കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് മലപ്പുറത്തെത്തും. ലീഗിന്റെ സ്വാധീന മേഖലയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എത്തുമ്പോള്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.…
-
KeralaNewsPolitics
100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു; 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍; 5526 പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപം100 ദിന കര്‍മപരിപാടി സംസ്ഥാനത്ത് അനന്യമായ ക്ഷേമ വികസന മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിവിധ വിഭാഗം ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്നതിനും തൊഴിലും വരുമാനവും വര്‍ധിപ്പിക്കുന്നതിനും പശ്ചാത്തല സൗകര്യം…
-
KeralaNewsPolitics
കര്‍ഷക ബില്ലിനെതിരെ പ്രമേയം, അനുമതി തള്ളി ഗവര്‍ണര്‍; പ്രത്യേക നിയമസഭ സമ്മേളനം നാളെ ചേരില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംകര്ഷക ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ നാളെ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചു. സഭ ചേരാനുള്ള ശിപാര്‍ശ ഗവര്‍ണര്‍ തള്ളിയതോടെ നിയമസഭ നാളെ…
-
NationalNewsPoliticsPolitrics
നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണം; കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്കി മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്കി മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഏജന്‍സികള്‍ക്ക് താത്പര്യമില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. സ്വര്‍ണം അയച്ചവരെ കണ്ടെത്താന്‍ അഞ്ചു…
-
By ElectionKeralaNewsPolitics
ജനങ്ങളുടെ വിജയം; യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമാകുന്നുവെന്നും മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതെരഞ്ഞെടുപ്പ് ജയം കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വ തലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍…
-
By ElectionKeralaNewsPolitics
എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടും: വോട്ട് എണ്ണുമ്പോള്‍ മനസിലാകും ആരാണ് ഉലഞ്ഞത്, ആരാണ് ക്ഷീണിച്ചതെന്ന്: മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു ഘട്ടത്തിലും നേരിടേണ്ടി…
-
By ElectionKeralaNewsPolitics
കോവിഡ് വാക്സിന് വാക്സിന് സൗജന്യം; മുഖ്യമന്ത്രിക്ക് എതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുഖ്യമന്ത്രി പിണറായി വിജയന് എതിരെ ചട്ടലംഘനത്തിന് പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് പറഞ്ഞു. കൊവിഡ് വാക്സിന് സംസ്ഥാനത്ത് സൗജന്യമാക്കുമെന്ന…
