കെഎസ്ഇബി -അദാനിയുമായി കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈദ്യുതി വാങ്ങിയത് പൊതു മേഖലയില്‍ നിന്നാണ്. സോളാര്‍ എനര്‍ജി കോര്‍പ്പേറഷനുമായാണ് കെഎസ്ഇബി കരാര്‍…
pinarayi vijayan
-
-
ElectionNewsPolitics
എല്‍.ഡി.എഫ്. പ്രചാരണ ഗാനം പ്രകാശനം ചെയ്തു; സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
by NEWS DESK 3by NEWS DESK 3നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരണഗാനം പുറത്തിറക്കി. ഇടതുപക്ഷ പ്രചാരണ നായകന് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതവും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കുന്നതാണ് പ്രചാരണ ഗാനം. മുഖ്യമന്ത്രി…
-
ElectionKollamLOCALNewsPolitics
തിരിച്ചറിഞ്ഞില്ല; എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിമാറ്റി മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്
by NEWS DESK 3by NEWS DESK 3കൊല്ലം കുന്നത്തൂരില്‍ എല്‍.ഡി.എഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എയെ തിരിച്ചറിയാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കഴുത്തിനു പിടിച്ചു തള്ളിമാറ്റി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. സുരക്ഷ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി മാറ്റുന്നതും…
-
ElectionNewsPolitics
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ”യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ മുതല്‍ മാര്‍ച്ച് വരെ സ്കൂള്‍ കുട്ടികള്‍ക്ക് കൊടുക്കേണ്ട…
-
ElectionLOCALNewsPalakkadPolitics
‘ഏതു വിദഗ്ധനും ബിജെപിയായാല്‍ ആ സ്വഭാവം കാണിക്കും, എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്ക് ഇ. ശ്രീധരന് മാറി’; വിമര്‍ശനവുമായി മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീധരന്റേത് വെറും ജല്പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എന്‍ജിനീയറിംഗ് വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനായാലും ബിജെപി ആയാല്‍ ബിജെപിയുടെ…
-
ElectionKannurLOCALNewsPolitics
യുഡിഎഫിനെയും ബിജെപിയെയും ജനങ്ങള്‍ പാഠം പഠിപ്പിക്കും: നുണകളുടെ പെരുമഴ, കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ട്; നാടിനെതിരെയാണ് ഇവരുടെ നീക്കമെന്ന് പിണറായി വിജയന്
by NEWS DESK 3by NEWS DESK 3നിയമ വിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെതിരെ വരുന്ന കേന്ദ്ര ഏജന്‍സികളെ ജുഡീഷ്യല്‍ വഴിയിലാണ് നേരിടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിയെയും മറ്റും കേന്ദ്ര ഏജന്‍സികളെ വച്ച് തകര്‍ത്തു കളയാമെന്നാണ് കോണ്‍ഗ്രസും ബിജെപിയും…
-
ElectionKannurLOCALNewsPolitics
പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; എല്‍.ഡി.എഫില്‍ നിന്ന് ആദ്യ പത്രിക
by NEWS DESK 3by NEWS DESK 3ധര്‍മടത്ത് മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ കലക്ട്രേറ്റിലെത്തിയാണ് പിണറായി പത്രിക സമര്‍പ്പിച്ചത്. പിണറായി വിജയനാണ് എല്‍.ഡി.എഫില്‍ ആദ്യം പത്രിക സമര്‍പ്പിച്ചത്. സി.പി.ഐ നേതാവായ സി.എന്‍…
-
ElectionPoliticsPolitrics
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു; അംഗീകൃത കീഴ് വഴക്കം മറികടന്നു, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി രമേശ് ചെന്നിത്തല
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി അദ്ദേഹം…
-
Crime & CourtKeralaNewsPolicePolitics
ഇഡിക്കെതിരെ വീണ്ടും മൊഴി; മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പു സാക്ഷിയാക്കാമെന്ന് സ്വപ്നയ്ക്ക് ഇഡി വാഗ്ദാനം നല്കി; ലോക്കറിലെ തുക ശിവശങ്കര്‍ തന്നതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് എം. ശിവശങ്കറിന് നല്‍കിയതെന്നും പറയണമെന്ന് ഇഡി ആവശ്യപ്പെട്ടു, പൊലീസ് ഓഫീസറുടെ മൊഴി
by NEWS DESK 3by NEWS DESK 3എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വീണ്ടും മൊഴി. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പു സാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായി മൊഴി. സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെതാണ് മൊഴി.…
-
Crime & CourtKeralaNewsPolice
മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയ്ക്ക് മേല്‍ സമ്മര്‍ദം: ഇ.ഡി ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം…
