പെരുമ്പാവൂര്‍: പരാതി ഉയര്‍ന്നതോടെ മേള നഗരിയില്‍ പോലീസ് ഒഴുകിയെത്തി. റവന്യൂ ജില്ലാ കലോത്സവമേള നിയന്ത്രിക്കാന്‍ ആവശ്യത്തിന് നിയമപാലകരില്ലാതെ വന്നത് വലിയ കല്ലുകടിയായിരുന്നു. ഒന്നാം ദിവസം വെറും 12 പൊലീസുകാര്‍ മാത്രമാണ്…
#Perumbavoor
-
-
EducationLOCAL
പികെവി മുതല്‍ ബാബുപോള്‍ വരെ, പെരുമ്പാവൂരിലെ മണ്മറഞ്ഞ പ്രതിഭകള്‍ക്ക് കലോത്സവ വേദിയില്‍ സ്മരണാഞ്ജലി, ഫലകങ്ങള്‍ സ്ഥാപിച്ച് പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബ്
കുറുപ്പംപടി: റവന്യൂ കലോത്സവത്തിലെ 15 വേദികള്‍ക്കും മണ്മറഞ്ഞ പെരുമ്പാവൂരിലെ പ്രതിഭകളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് സ്ഥാപിച്ച ഫലകങ്ങള്‍ കലോത്സവത്തിന് അലങ്കാരമായി. പ്രശസ്തര്‍ക്കൊപ്പം…
-
പെരുമ്പാവൂര്‍: 35 മത് എറണാകുളം റവന്യൂ ജില്ല കേരള സ്ക്കൂള് കലോത്സവത്തിന് തുടക്കമായി. പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ രാവിലെ 9 ന് പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍…
-
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ബൈപ്പാസ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബൈപ്പാസിന്റെ പദ്ധതി പ്രദേശത്ത് പെരിയാര്‍വാലി കനാലിന് കുറുകെ കലുങ്ക് നിര്‍മ്മിക്കുന്ന പ്രവൃത്തിക്കാണ് തുടക്കമായതെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.…
-
DeathLOCAL
മുടിക്കൽ തേനൂർ പരേതനായ ഉമ്മറിന്റെ ഭാര്യ ആമിന നിര്യാതയായി, മുവാറ്റുപുഴ ചെറുകപ്പിള്ളിയിൽ കുടുംബാംഗമാണ്
പെരുമ്പാവൂർ: മുടിക്കൽ തേനൂർ പരേതനായ ഉമ്മറിന്റെ ഭാര്യ ആമിന (66) നിര്യാതയായി. മുവാറ്റുപുഴ ചെറുകപ്പിള്ളിയിൽ കുടുംബാംഗമാണ്. കബറടക്കം വ്യാഴാഴ്ച രാവിലെ 8ന് മുടിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: ശരീഫ്,…
-
LOCAL
ആലുവയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്സ് അനുവദിക്കാത്തതിനെതിരെ വനിതാ ജീവനക്കാരുടെ പ്രതിക്ഷേധം
പെരുമ്പാവൂര്‍: ഒരു വര്‍ഷം മുന്‍പ് പണി പൂര്‍ത്തീകരിച്ച ആലുവയിലെ വാട്ടര്‍ അതോറിറ്റി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് ജീവനക്കാര്‍ക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ പ്രോജക്റ്റ് ഡിവിഷന് ഓഫീസിന് മുന്പില് വനിതാ ജീവനക്കാര്‍ പ്രതിക്ഷേധിച്ചു.…
-
പെരുമ്പാവൂരില്‍ മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. മരിച്ചയാളുടെ വീട്ടിൽ നിന്ന് സ്വർണവും പണവും ഉൾപ്പെടെ 300,000 രൂപയിലധികം ഈ സ്ത്രീ മോഷ്ടിച്ചു. കൊല്ലം പളളിത്തോട്ടം…
-
പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കൂട്ടയടി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസ് ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് പെരുമ്പാവൂർ കാളച്ചന്തയിൽ നടന്ന ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.…
-
പെരുമ്പാവൂര്‍ : കല്ലില്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ വികസന ഫണ്ട് സമാഹ രണത്തിനായി ഓഗസ്റ്റ് 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം അഡ്വ. എല്‍ദോസ്…
-
RashtradeepamSuccess Story
വാഹനബ്രാന്റുകളുടെ ലോഗോ മനപ്പാഠം !, ഗൗരീഷിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്
പെരുമ്പാവൂര്‍: അഞ്ചുവയസുകാരന് ഗൗരീഷിന്റെ കുഞ്ഞു മനസ്സുനിറയെ വാഹനങ്ങളോടുള്ള ഇഷ്ടമാണ്. നിരത്തില്‍ക്കാണുന്ന ഇന്ത്യന്‍ വാഹനമായാലും വിദേശനിര്‍മ്മിത വാഹനമായാലും അതിന്റെ ലോഗോയിലാണ് അവന്റെ ശ്രദ്ധ ആദ്യം ചെന്നെത്തുന്നത്. കാര്‍ ബ്രാന്റുകളോടാണ് ഏറെ പ്രിയം. …
