പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ 34 ആണ് മരിച്ചത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം.ആകാശിനൊപ്പം താമസിച്ചിരുന്ന…
#Perumbavoor
-
-
പെരുമ്പാവൂര്‍: റയോണ്‍പുരം ജമാഅതില്പെട്ട പ്ലാക്കല്‍, ബ്ദുള്‍ റഹിം ഭാര്യ ജാസ്മി (55) (അമ്പാടന്‍ കൊച്ചവുക്കര് മകള്‍ )നിര്യാതയായി. മക്കള്‍: റസ്മില, റഫ്സല്‍. മരുമക്കള്‍: തൗഫീക്ക്, സല്ഫി. ഖബറടക്കം ഇന്ന് വൈകിട്ട്…
-
ErnakulamNewsPolice
പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന, എം.ഡി.എം.എ, ഹെറോയിനും പിടികൂടി
പെരുമ്പാവൂര്‍; പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. നിരവധി ലഹരി പദാര്‍ത്ഥങ്ങളും അനുബന്ധ ഉപകരണങ്ങളും പിടികൂടി. റൂറല്‍ ജില്ലാപോലിസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഇരുപതോളം ടീമുകള്‍…
-
AlappuzhaErnakulamNews
സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്നെത്തിയ 25കാരി പെരിയാറില്‍ മുങ്ങിമരിച്ചു, ചെങ്ങന്നൂര്‍ സ്വദേശിയാണ് മരിച്ചത്.
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്നെത്തെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ സ്വദേശിനി ജോമോള്‍ (25 )ആണ് മരിച്ചത്. പെരുമ്പാവൂരില്‍ പനംകുരുത്തോട്ടം ഭാഗത്താണ് പെരിയാര്‍ പുഴയില്‍ ജോമോള്‍ അടക്കമുള്ളവര്‍…
-
ErnakulamNewsPolice
കുറുപ്പുംപടിയിൽ യുവാക്കൾ തമ്മിൽ വാക്കുതർക്കം; ഒത്തുതീർപ്പിനെത്തിയ നാൽപ്പത്തിയഞ്ചുകാരനെ ബിയർകുപ്പി പൊട്ടിച്ചുകുത്തി
പെരുമ്പാവൂർ :കുറുപ്പംപടി വേങ്ങൂരിൽ യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കത്തിനിടയിൽ നാൽപ്പത്തിയഞ്ചുകാരന് കുത്തേറ്റു. അനുനയത്തിന് ശ്രമിച്ച നാൽപത്തിയഞ്ചുകാരനെ ബിയർകുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നു. വേങ്ങൂർ ചാലപ്പറമ്പിൽ എൽദോസിനാണ് കുത്തേറ്റത്. എൽദോസ് ഇപ്പോൾ ആലുവയിലെ…
-
AccidentDeathErnakulam
പെരുമ്പാവൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രികന് മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ മരിച്ചു. മലയാറ്റൂര്‍ സ്വദേശി സദന് (54) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഓട്ടോറിക്ഷാ…
-
AccidentDeathErnakulam
പെരുമ്പാവൂരിൽ ബൈക്കുകളുടെ മത്സര ഓട്ടം ; നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
പെരുമ്പാവൂർ: പെരുമ്പാവൂരിൽ ബൈക്കുകളുടെ മത്സരയോട്ടത്തിൽ ഒരു യുവാവിന് ജീവൻ നഷ്ടമായി. പെരുമ്പാവൂര്‍ പട്ടിമറ്റം റോഡില്‍ അല്ലപ്ര മാര്‍ബിള്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. വേങ്ങൂര്‍ സ്വദേശി അമലാണ്…
-
പെരുമ്പാവൂർ : വേങ്ങൂർ ഗ്രാമപഞ്ചയത്ത് ഏഴാം വാർഡിൽ നിർമ്മിക്കുന്ന വടയമ്പാറ കുടിവെള്ള പദ്ധതിക്ക് തുടക്കമായി. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10.46 ലക്ഷം രൂപ വിനിയോഗിച്ചാണ്…
-
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരത്തിലെ കട വരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം സ്വദേശി സാലി ആണ് മരിച്ചത്.ഇന്ന് വെളുപ്പിന് എത്തിയ ചുമട്ടുതൊഴിലാളി കളാണ് മൃതദേഹം കണ്ടത്. മൃതദേഹം കമിഴ്ന്ന്…
-
പെരുമ്പാവൂര്‍: സിഗ്നല്‍ ജംഗ്ഷനില്‍ ടിപ്പര്‍ലോറി കയറി കാല്‍നട യാത്രക്കാരി മരിച്ചു. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോള്‍ വണ്‍വേ തെറ്റിച്ചെത്തിയ ടിപ്പര്‍ പുറകോട്ട് എടുക്കുമ്പോഴാണ് അപകടമുണ്ടായത്. മരിച്ചആളെ തിരിച്ചറിഞ്ഞിട്ടില്ല. ടോറസ്…
