പെരിയ ഇരട്ടക്കൊലകേസിൽ സിപിഐഎമ്മിൻ്റെ ആറ് നേതാക്കളടക്കം 14 പേർ കുറ്റക്കാരെന്ന വിധിക്ക് പിന്നാലെ സർക്കാരിനെതിരെ വിമർശവുമായി കോൺഗ്രസ് നേതാക്കൾ. കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ്…
#periya double murder
-
-
Crime & CourtKeralaPolitics
പെരിയ ഇരട്ട കൊലപാതകക്കേസ്: സിബിഐയ്ക്ക് കൈമാറിയ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐയ്ക്ക് കൈമാറിയ സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം…
-
Crime & CourtKeralaPolitics
പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിടേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീലിലാണ്…
-
Crime & CourtKerala
ഹൈക്കോടതിയില്‍നിന്ന് നീതി ലഭിച്ചെന്ന് ശരത്ത് ലാലിന്റെ അച്ഛന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ.ക്ക് വിട്ടതോടെ ഹൈക്കോടതിയില്‍നിന്ന് നീതി ലഭിച്ചെന്ന് ശരത്ത് ലാലിന്റെ അച്ഛന് സത്യന്. കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കാനായാണ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാതിരിക്കുന്നവിധത്തിലാണ്…
-
Kerala
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഎം നേതാക്കള്‍ പ്രതികളായ കേസിന്റെ അന്വേഷണം ഫലപ്രദമല്ലെന്നും, ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ്…
-
Kerala
കാസര്‍കോട് ഇരട്ടക്കൊലപാതകം: സംശയാസ്പദമായ സാഹചര്യത്തില്‍ വാഹനങ്ങള്‍ കണ്ടെത്തി
by വൈ.അന്‍സാരിby വൈ.അന്സാരികല്ല്യോട്ട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന കല്ല്യോട്ടിന് സമീപം കണ്ണാടിപ്പാറ എന്ന സ്ഥലത്ത് നിന്നാണ്…
