മുവാറ്റുപുഴ : മുവാറ്റുപുഴയില്‍ കോണ്‍ഗ്രസ് മണ്ടലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. കോണ്‍ഗ്രസ് ടൗണ്‍ മണ്ടലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം…
oommen chandy
-
-
KeralaPolitics
വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കെ സുധാകരന് എം പി രംഗത്ത്
വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി രംഗത്ത്. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം…
-
ElectionKeralaPolitics
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി മറിയാമ്മ ഉമ്മനും മക്കളും പ്രചാരണത്തിന്, ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ലന്നറായാമെന്നും മറിയാമ്മ ഉമ്മന്‍.
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിലാണ് മറിയാമ്മ ഉമ്മന്‍ പ്രചാരണത്തിറങ്ങുമെന്ന്…
-
DeathKeralaKottayamPolitics
ഉമ്മന്‍ചാണ്ടിയുടെ നാല്പതാം ചരമ ദിനം; ചാണ്ടി ഉമ്മന്‍ പൊതുപ്രചാരണ പരിപാടികള്‍ ഇല്ല
പുതുപ്പള്ളി: ഉമ്മന്‍ചാണ്ടിയുടെ നാല്പതാം ചരമ ദിനത്തോടനുബന്ധിച്ചുള്ള കുര്‍ബാനകളിലും പ്രാര്‍ത്ഥനകളും പുതുപ്പള്ളിയില്‍ തുടരുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്നത്തെ പൊതുപ്രചാരണ പരിപാടികള്‍ ഒഴിവാക്കി. നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും പ്രചരണ പരിപാടികളും…
-
CinemaFacebookKeralaMalayala CinemaNewsPolicePoliticsSocial Media
ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവം; തനിക്കെതിരേ കേസ് വേണം; ചാണ്ടി ഉമ്മനോട് വിനായകന്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ തനിക്കെതിരേ കേസ് എടുക്കണമെന്ന് നടന് വിനായകന്. വിനായകനെതിരേ കേസ് എടുക്കേണ്ടതില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടി…
-
KeralaNewsNiyamasabhaPoliticsSuccess Story
ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മ നിലനില്‍ക്കണം; ‘ശ്രുതിതരംഗം’ പദ്ധതി കോണ്‍ഗ്രസ് ഏറ്റെടുക്കും
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനപ്രിയ പദ്ധതികളിലൊന്നായ ‘ശ്രുതിതരംഗം’ ഏറ്റെടുത്ത് നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന് ഇക്കാര്യം ഉടന്‍ പ്രഖ്യാപക്കും. 2012 ലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ…
-
KeralaNewsNiyamasabhaPolitics
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടി പ്രാധാന്യം നല്കി. ചലിക്കുന്ന നേതാവായി അദ്ദേഹം മാറി, ശോഭിക്കുന്ന ഭരണാധികാരിയാണെന്ന് തെളിയിച്ചു; വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു: പിണറായി വിജയന്
തിരുവനന്തപുരം: യു.ഡി.എഫില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് അദ്ദേഹം കേരളത്തിന് മുന്നില്‍ തെളിയിച്ചു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ…
-
By ElectionElectionKeralaKottayamNewsNiyamasabhaPolitics
സ്ഥാനാര്‍ത്ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നെന്ന് പറഞ്ഞിട്ടില്ല’; കുടുംബവുമായും ആലോചിക്കും എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരന്
തിരുവനന്തപുരം: പുതുപ്പുള്ളിയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ മലക്കം മറിഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയാകുമെന്ന് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ സുധാകരന് പിന്നീട്…
-
KeralaNewsNiyamasabhaPoliticsThiruvananthapuram
കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം തിങ്കളാഴ്ച, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെ.പി.സി.സി. സംഘടിപ്പിക്കുന്ന ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടക്കും. .മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് കെ.…
-
KeralaNewsNiyamasabhaPolitics
എം.സി. റോഡ് ‘ഉമ്മന്‍ ചാണ്ടി റോഡ്’ എന്നാക്കി മാറ്റണം; മുഖ്യമന്ത്രിയ്ക്ക് സുധീരന്റെ കത്ത്, എം.സി. റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡായി മാറിയെന്നും സുധീരന്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം .സി. റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് കത്തെ് നല്കി. അദ്ദേഹത്തിന്റെ വിലാപയാത്ര…