തിരുവനന്തപുരം: പുതുപ്പളളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തി വെയക്കാന് നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്…
onam
-
-
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക വകുപ്പ്, ആകാശവാണി കൊച്ചി എഫ് എം, ഡി. ടി. പി.സി എന്നിവയുമായി സഹകരിച്ച് സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരം സമര്‍പ്പിച്ചു. എറണാകുളം ദര്‍ബാര്‍ ഹാള്‍…
-
കുട്ടംമ്പുഴ: എല്ലാവര്ക്കും ഒരു പോലെ ഓണം ആഘോഷിക്കാന്‍ കഴിയണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും…
-
പായിപ്ര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന് അംഗങ്ങളുടെ കുടുംബത്തിലേക്ക് അരി വീതം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റും മൂവാറ്റുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന് മെമ്പറുമായ അബ്രഹാം തൃക്കളത്തൂര്‍…
-
District CollectorErnakulam
കളക്ടറേറ്റില്‍ വടംവംലി; ആവേശകരമായ മത്സരത്തില്‍ ജില്ലാ കളക്ടറുടെ ടീമിന് ജയം
ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി വടംവലി മത്സരം സംഘടിപ്പിച്ചു. തുടക്കംമുതല്‍ അവസാനം വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ടീം…
-
Kerala
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആശ്വാസം; 7500 രീപവീതം അഡ്വാന്‍സ് തുക അനുവദിച്ചു, പെന്ഷന് വിതരണത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണം ആശ്വാസം. അഡ്വാന്‍സ് തുകയായി 7,500 രൂപ അനുവദിച്ചു. ഇന്ന് ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെപ്തംബര്‍ മാസം മുതല്‍ അഞ്ച് തവണയായി ഈ തുക…
-
KeralaPolitics
സര്‍ക്കാരിനെതിരെ ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നു, നാണം അടുത്തുകൂടി പോകാത്തവരെന്ന് : മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ചിലര്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ഈ ഓണം സന്തോഷത്തിന്റേതാകരുതേ എന്ന് ചിലരൊക്കെ വല്ലാതെ ആഗ്രഹിച്ചിരുന്നു. ഓണത്തിന് എന്തൊക്കെ ഇല്ലാതിരിക്കും എന്നതാണ് വലിയ തോതില്‍…
-
ErnakulamSports
ജില്ലാ ഓണോത്സവം : വടംവലി മത്സരത്തിൽ കുന്നുകര ഗ്രാമ പഞ്ചായത്തിന് ഒന്നാം സ്ഥാനം, ഒക്കൽ ഗ്രാമ പഞ്ചായത്തിന് രണ്ടാം സ്ഥാനവും ഏലൂർ നഗരസഭക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച തൃക്കാക്കരയിലെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന വടം വലി മത്സരത്തിൽ കുന്നുകര ഗ്രാമ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒക്കൽ…
-
District CollectorErnakulam
തൃക്കാക്കരയില്‍ ഓണം തെളിഞ്ഞു, ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം, ഓണവിളക്ക് തെളിയിച്ചു, വിളംബര ജാഥ നടത്തി
ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും തൃക്കാക്കര നഗരസഭയും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും ആകാശവാണിയും ലളിതകലാ അക്കാദമിയും സംയുക്തമായി നടത്തുന്ന തൃക്കാക്കരയിലെ ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ജില്ലാ…
-
Ernakulam
കുന്നത്തുനാട് മണ്ഡലത്തിലെ ഓണാഘോഷ പരിപാടികള്‍ക്ക് കോടിയേറി, പൂക്കള മത്സരവും വിളംബര ജാഥയും സംഘടിപ്പിച്ചു
കുന്നത്തുനാട്: മണ്ഡലത്തിലെ ഓണാഘോഷ പരിപാടി കുന്നത്തുനാട് ഫെസ്റ്റ് ‘ലാവണ്യം -2023’ ന് കൊടിയേറി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മൈതാനിയില്‍ അഡ്വ.പി.വി.ശ്രീനിജിന്‍ എം.എല്‍.എ.പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജില്ലാ…
