എറണാകുളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി വർഗീയ ദ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ബിന്ദു അമ്മിണി. അവാസ്തവമായ കാര്യങ്ങളാണ് എംപി പ്രചരിപ്പിക്കുന്നതെന്നും ബിന്ദു അമ്മിണി, രഹ്ന ഫാത്തിമ,…
nk premachandran
-
-
KeralaPolitics
നിതിന്‍ ഗഡ്കരി കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയപ്പോള്‍ സല്‍ക്കരിച്ച പിണറായി എങ്ങനെ ജയരാജനെ കുറ്റം പറയും: എന്‍കെ പ്രേമചന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേരളത്തില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തി ഉച്ചയൂണ് നല്‍കിയത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്.…
-
KeralaNewsPolitics
നിശബ്ദമാക്കാന്‍ ശ്രമം’, ജിഎസ്ടി കുടിശ്ശികയില്‍ ബാലഗോപാല്‍ വ്യക്തത വരുത്തണമെന്ന് എന്‍കെ പ്രേമചന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംജിഎസ്ടി കുടിശ്ശിക വിഷയത്തില്‍ ധനമന്ത്രി കെ എന്‍ ബാല?ഗോപാല്‍ വ്യക്തത വരുത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന് എം പി. പാര്‍ലമെന്റില്‍ ഉന്നയിച്ച വിഷയത്തില്‍ കെ എന്‍ ബാലഗോപാല്‍ നടത്തിയ…
-
KeralaNewsPolitics
എന്‍.കെ. പ്രേമചന്ദ്രന് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഎന്.കെ. പ്രേമചന്ദ്രന് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. പരിശോധനഫലം ഇന്നുച്ചയ്ക്ക് വന്നപ്പോള്‍ ആണ് അദ്ദേഹം കൊവിഡ് പോസിറ്റീവാണെന്ന വിവരം അറിഞ്ഞത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ…
-
Kerala
ശബരിമല യുവതിപ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്‍
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ലോക്സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതിന് പിന്നാലെ മഴക്കാല സമ്മേളനത്തിന്റെ ഭാഗമായുള്ള നടപടികള്‍ക്ക് നാളെ ലോക്സഭയില്‍ തുടക്കമാവും. ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ലോക്സഭയില്‍ എന്‍.കെ.പ്രേമചന്ദ്രന് സ്വകാര്യ ബില്‍ അവതരിപ്പിക്കും. ഇതിനുള്ള…
-
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ പരാതിയുമായി സിപിഎം രംഗത്ത്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് പരാതി. ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽഡിഎഫ് സർക്കാർ സ്ത്രീകളെ…
-
KeralaKollamPolitics
‘പരനാറി’ പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് പിണറായി വിജയന്
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: എന്‍.കെ പ്രേമചന്ദ്രനെതിരായ ‘പരനാറി’ പ്രയോഗത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്? രാഷ്ട്രീയത്തില്‍ നെറി വേണം. ആ നെറി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.…