വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി…
#Niyamasabha
-
-
KeralaNewsNiyamasabhaPolitrics
‘പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം’; ആരേയും മാലയിട്ട് സ്വീകരിച്ചില്ലെന്ന് മന്ത്രി റിയാസ് കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചു, പ്രതിപക്ഷ എംഎല്‍എമാര്‍ തന്നെ ഊരാളുങ്കല്‍ കമ്പനിയെ നിയോഗിക്കണം എന്ന് കത്ത് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: ‘പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം’; ആരേയും മാലയിട്ട് സ്വീകരിച്ചില്ലെന്ന് പൊതുമരാമത്ത് മന്ത്രി റിയാസ് പറഞ്ഞു. കോഴിക്കോട് കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന്…
-
KeralaNewsPolitics
സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ല, മടിയില്‍ കനമില്ലെന്നോ വഴിയില്‍ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്ന് ഷാഫി പറമ്പില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസ്വര്ണക്കടത്ത് കേസ് പ്രതിപക്ഷം അടുക്കളയില്‍ വേവിച്ചെടുത്ത ഒന്നല്ലെന്ന് ഷാഫി പറമ്പില്‍. സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഷാഫി പറമ്പിലിന്റെ പ്രസ്താവന. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷത്തിന് പ്രത്യേക…
-
KeralaNewsPolitics
പ്രതിപക്ഷ വെല്ലുവിളി ഏറ്റെടുത്ത് സര്‍ക്കാര്‍; നിയമസഭയില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യും; ചര്‍ച്ച രണ്ട് മണിക്കൂര്‍ നീളും
by രാഷ്ട്രദീപംby രാഷ്ട്രദീപംപ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സര്‍ക്കാര്‍. നിയമസഭയില്‍ സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആരോപണം. ജനങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് ചര്‍ച്ച…
-
KeralaNewsPolitics
നിയമസഭയില്‍ മാധ്യമ വിലക്കില്ല, ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ആശയക്കുഴപ്പമുണ്ടായി; വിലക്കെന്ന് ചിത്രീകരിച്ചത് കടന്നു പോയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമ സഭയില്‍ മാധ്യമ വിലക്കില്ലെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ക്യാമറ സംഘത്തിന് മീഡിയ റൂമില്‍ മാത്രമാണ് പ്രവേശനമനുവദിക്കാറുള്ളത്. അതിനെ മാധ്യമ വിലക്കായി ചിത്രീകരിച്ചത് കടന്ന കൈയായി. സുരക്ഷ…
-
KeralaNewsPolitics
നിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു; അടിയന്തര പ്രമേയത്തിനുള്ള സര്‍ക്കാര്‍ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയാറല്ല, ജനാധിപത്യാവകാശം ഉപയോഗിച്ചിട്ടില്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ന് കണ്ടതെന്ന് മുഖ്യമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭയുടെ ചരിത്രത്തില്‍ ഇത് വരെ ഉണ്ടായിട്ടല്ലാത്ത കാര്യം ഇന്ന് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സഭാ നടപടി നിര്‍ത്തിവച്ചതിനെ കുറിച്ച് പറയുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം പതിവ് പോലെ ഇന്നും…
-
KeralaNewsNiyamasabhaPolitics
പിണറായി വിജയനെ രക്ഷിക്കാന്‍ കഴിയില്ല: എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദിക്ക് കുട പിടിക്കുന്നു, രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ഗൗരവകരം, ആക്രമം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവേടെയെന്നും വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നരേന്ദ്രമോദി സര്‍ക്കാരിന് കുട പിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കോണ്‍ഗ്രസ് എംപി രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അതിക്രമവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാരിന്റെ…
-
KeralaNewsNiyamasabha
നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
by രാഷ്ട്രദീപംby രാഷ്ട്രദീപംനിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും…
-
KeralaNewsPolitics
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്; സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി വിഷയങ്ങളുമായി പ്രതിപക്ഷം സഭയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാഹുല് ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ടി.സിദ്ദീഖ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കുകയും…
-
KeralaNewsPolitics
ഇന്ന് നിയമസഭ സമ്മേളനം; ഉമ തോമസിന്റെ ആദ്യ നിയമസഭാ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃക്കാക്കരയില് വിജയിച്ച് നിയമസഭയിലെത്തിയ ഉമ തോമസിന്റെ ആദ്യ ചോദ്യം നടി ആക്രമിക്കപ്പെട്ട കേസില്‍. ഇന്ന് നിയമസഭ സമ്മേളിക്കുമ്പോള്‍ ഉന്നയിക്കാന്‍ നല്കിയ ചോദ്യങ്ങളുടെ കൂട്ടത്തിലാണ് ഇവയുള്ളത്. ഭര്‍ത്താവും മുന്‍ തൃക്കാക്കര…
