റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസം മാത്രം പ്രായമുള്ള…
new born baby
-
-
കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ച സംഭവത്തില്‍ യുവതിയെ വിവാഹം കഴിക്കാനും കുഞ്ഞിനെ ഏറ്റെടുക്കാനും തയ്യാറാണെന്ന് കുഞ്ഞിന്റെ പിതാവ്. ചികിത്സയില്‍ കഴിയുന്ന യുവതിയുടെയും കൊല്ലം സ്വദേശിയായ യുവാവിന്റെയും മൊഴി പൊലീസ്…
-
കൊച്ചി: പനമ്പള്ളിനഗറില്‍ ഫ്ളാറ്റിന് സമീപത്ത് എടുത്തെറിഞ്ഞ നിലയില്‍ നവജാതശിശുവിനെ വഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഇവരില്‍ രണണ്ടുപേരെ സ്റ്റേഷനിലേക്ക്മാറ്റി. പെണ്‍കുട്ടിയെ ആശുപത്രിയിലേക്കും മാറ്റും. വന്‍ഷിക ഫ്ളാറ്റിലെ 5 സി…
-
KeralaMalappuram
മാതാവ് കൊന്ന് കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: താനൂരില്‍ മാതാവ് കൊന്ന് കുഴിച്ചു മൂടിയ മൂന്നുദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം സംസ്കരിക്കും. യുവതിയെ…
-
AlappuzhaKottayamPolice
ചെങ്ങന്നൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവം; യുവതിക്കെതിരെ കേസെടുത്തു, കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ചെങ്ങന്നൂര്‍: നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുളക്കുഴയിലാണ് നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ പൊലീസാണ്…
-
HealthNationalNews
‘മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇന്‍ക്യുബേറ്റര്‍ വേണ്ട’; മാര്‍ഗരേഖ പുതുക്കി ഡബ്ല്യൂഎച്ച്ഒ
by രാഷ്ട്രദീപംby രാഷ്ട്രദീപംമാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് അനുയോജ്യം അച്ഛന്റേയും അമ്മയുടേയും സ്പര്‍ശമെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് മാര്‍ഗരേഖ പുതുക്കി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഇന്‍ക്യുബേറ്റര്‍ സംവിധാനങ്ങളേക്കാള്‍ പ്രാധാന്യം അച്ഛന്റേയും…
-
AlappuzhaKeralaLOCALNews
ആലപ്പുഴയില്‍ നവജാത ശിശു പൊന്തകാട്ടില്‍ കണ്ടെത്തി; ജനിച്ച് അധിക സമയമായിട്ടില്ലെന്ന് നിഗമനം, കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി
by രാഷ്ട്രദീപംby രാഷ്ട്രദീപംനവജാത ശിശുവിനെ പൊന്തകാട്ടില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളി ജംഗ്ഷന് സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. ആക്രി വസ്തുക്കള്‍ പെറുക്കാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുട്ടിയെ കണ്ടെത്തിയത്. കരച്ചില് കേട്ട്…
-
AlappuzhaCrime & CourtKeralaLOCALNewsPolice
ആലപ്പുഴയില്‍ നവജാത ശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ഭര്‍തൃ സഹോദരന് കുഞ്ഞിനെ രക്ഷിച്ചു, കുട്ടിയുടെ ആരോഗ്യ നില തൃപ്തികരം
by രാഷ്ട്രദീപംby രാഷ്ട്രദീപംചേര്ത്തല: ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം ഭര്‍തൃ സഹോദരന് കണ്ടതിനാല്‍ കുട്ടിയുടെ ജീവന് രക്ഷിക്കാനായി. ആലപ്പുഴ മെഡിക്കല്‍ കോളേജ്…
-
KeralaKollamLOCALNews
താലൂക്ക് ആശുപത്രിയില്‍ നവജാതശിശു മരിച്ചു; ചികിത്സാപിഴവെന്ന് പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.…
-
KeralaLOCALNewsThiruvananthapuram
തിരുവനന്തപുരം വലിയതുറയില്‍ നവജാത ശിശു മരിച്ച നിലയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിനു സമീപമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെ…