തൊഴിൽ തട്ടിപ്പിനെ തുടർന്ന് മ്യാൻമാറിൽ മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു.ബാങ്കോക്കിലെ സൂപ്പർമാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ വിദേശത്തേക്ക് കൊണ്ടുപോയത്. നാട്ടിലേക്ക് പോകണമെങ്കിൽ മൂന്നുലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പ്…
myanmar
-
-
CourtCrime & CourtNationalNews
ഓങ് സാന്‍ സ്യൂചിയെ മ്യാന്മര് കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യാന്മര് മുന്‍ ഭരണാധികാരിയും നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സ്യൂചിയെ നാല് വര്‍ഷം തടവിന് ശിക്ഷിച്ചു. പട്ടാള ഭരണ കൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിനും കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് സ്യൂചിയെ ശിക്ഷിച്ചതെന്ന് സര്‍ക്കാര്‍…
-
NewsWorld
മ്യാന്മറില് സൈന്യത്തിന്റെ നരനായാട്ട്; കൊല്ലപ്പെട്ടത് 114 പേര്, സൈനിക നടപടിക്കെതിരെ പ്രസ്താവനയിറക്കി പന്ത്രണ്ടോളം രാജ്യങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യാന്മര് തെരുവുകളില്‍ സൈന്യത്തിന്റെ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസങ്ങളില്‍ 114 പേരാണ് സൈന്യത്തിന്റെ അതിക്രമത്തില്‍ കൊല്ലപ്പെട്ടത്. ശനി, ഞായര്‍ ദിവസങ്ങളിലായാണ് ഇത്രയധികം പേര് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കുട്ടികളുമുണ്ട്. ആങ് സാന്‍ സ്യൂചിയുടെ…
-
NewsWorld
മ്യാന്മറില് പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു; 38 മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യാന്മറില് പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ 38 പേര് മരിച്ചു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര് മരിച്ചത്. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്നും വിവരം.…
-
NewsWorld
പ്രതിഷേധം: മ്യാന്മറില് ഫേസ്ബുക്ക് നിരോധിച്ചു, പ്രധാന നഗരങ്ങളില്‍ മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യാന്മറില് ഫേസ്ബുക്ക് നിരോധിച്ച് പുതിയ സൈനിക സര്‍ക്കാര്‍. ഭരണ അട്ടിമറിക്കെതിരെ ഫേസ്ബുക്കിലൂടെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. നാലു ദിവസം മുന്‍പാണ് മ്യാന്മറില് പട്ടാള അട്ടിമറി നടന്നത്. ഓങ് സാന്‍…
-
NewsWorld
മ്യാന്മറില് സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമ്യാന്മറില് സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന് മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ്…
-
NationalRashtradeepam
ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയില്‍ ഭൂചലനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇംഫാല്: ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 6.42നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-
World
മ്യാന്മറില് ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 59 ആയി
by വൈ.അന്‍സാരിby വൈ.അന്സാരിനായ്പിടോ: തെക്കു-കിഴക്കന്‍ മ്യാന്മറില് ശക്തമായ മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 59 ആയി. സംഭവത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് വിവരം. ദിവസങ്ങളായി തുടര്‍ന്ന മഴയ്ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് ഇവിടെ…
