കോഴിക്കോട്: ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി റീല്‍സ് ചെയ്ത സംഭവത്തില്‍ ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഡ്രൈവര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. അപകടകരമായ രീതിയില്‍…
mvd
-
-
InformationKeralaNews
സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നു. പഴയ ലൈസന്‍സ് സ്മാര്‍ട്ടാക്കാന്‍ 200 രൂപ മുടക്കിയാല്‍ മതി; ഓണ്‍ലൈനായി അപേക്ഷിക്കാം കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല, എല്ലാം അറിയാന്‍ …
തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നു. ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ ലൈസന്‍സിലുള്ളത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാന്‍ സാധിക്കും. ഇതിനായി 200…
-
KeralaNews
മന്ത്രിയുടെ പറഞ്ഞത് പച്ചക്കള്ളം, വാദം പൊളിഞ്ഞു, പിഴപ്പിരിവിനുളള മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലര്‍ പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ പിഴപ്പിരിവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് എതിരായ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം പച്ചക്കള്ളം. പിഴ പിരിച്ചെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിന്റെ സര്‍ക്കുലറിന്റെ പകര്‍പ്പ്…
-
KeralaNews
1000 കോടി രൂപ പിരിച്ചെടുക്കാന്‍ മോട്ടാര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മോട്ടാര്‍ വാഹന വകുപ്പിന് ടാര്‍ഗറ്റ് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളില്‍ നിന്ന് ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ നിര്ദ്േശം നല്‍കിയെന്നായിരുന്നു…
-
KeralaNews
പറക്കും തളിക മോഡല്‍ കല്യാണഓട്ടം; കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു, ലൈസന്‍സ് താല്‍ക്കാലിമായി സസ്പെന്‍ഡ് ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസി ബസിന്റെ ‘പറക്കും തളിക’ മോഡല്‍ കല്യാണ ഓട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. മുന്‍വശത്തെ കാഴ്ച മറയ്ക്കും രീതിയില്‍ വഴി കാണാത്ത വിധം അലങ്കാരം നടത്തി ബസ്…
-
Crime & CourtKeralaNewsPolice
ഇ ബുള്‍ ജെറ്റുകാരുടെ നെപ്പോളിയന് കട്ടപ്പുറത്താവില്ല, പൂര്‍വ്വ സ്ഥിതിയിലാക്കിയാല്‍ നിരത്തിലിറിക്കാം; നിബന്ധനകള്‍ മുന്നോട്ടുവെച്ച് എംവിഡി
by രാഷ്ട്രദീപംby രാഷ്ട്രദീപംമോട്ടോര് വാഹന വകുപ്പ് പിടിച്ചെടുത്ത ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ കാരവാന് വീണ്ടും നിരത്തിലിറക്കാന്‍ അവസരം. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്ന മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടും ഉപയോഗിക്കാം. നിലവില്‍ നിയമ…
-
Kerala
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ബുക്കിംഗ് ഏജൻസികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഏജന്‍സികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഒരാഴ്ചക്കകം ലൈസന്‍സ് എടുക്കണമെന്ന് ഗതാഗത കമ്മീഷണര്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. 23 ബസുകള്‍ക്കെതിരെ…
