തിരുവനന്തപുരം: ദുരിതാശ്വാസനിധി തട്ടിപ്പില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ട് വ്യക്കകളും തകരാറിലായ അര്‍ഹനായ വ്യക്തിക്കാണ് സഹായം ലഭിച്ചതെന്ന് വി ഡി സതീശന് പറഞ്ഞു. എംഎല്‍എ എന്ന…
#mv govindan
-
-
KannurKeralaNewsPolitics
നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു, കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും’: എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് എവിടെ വെച്ച് വേണമെങ്കിലും ജാഥയുടെ ഭാഗമാകാം, യുഡിഎഫും ബിജെപിയും ചേര്‍ന്ന് സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും എംവിജി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാര്‍ട്ടി കാണുന്നു. ഈ കളയെല്ലാം പാര്‍ട്ടി പറിച്ചു കളയും. വിളയ്ക്കുള്ള രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ തന്നെ ഈ…
-
KasaragodKeralaNewsPolitics
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസര്‍ഗോഡ് ഉജ്ജ്വല തുടക്കം; മുഖ്യമന്ത്രി പിണറായി വിജയന് ജാഥാ ക്യാപ്റ്റന്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസര്‍ഗോഡ് ഉജ്ജ്വല തുടക്കം. മഞ്ചേശ്വരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജാഥാ ക്യാപ്റ്റന്‍…
-
KeralaNewsPolitrics
സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ഇന്ന് തുടങ്ങും; കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ 140 മണ്ഡലങ്ങളിലും ജാഥ
by രാഷ്ട്രദീപംby രാഷ്ട്രദീപംകാസര്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് പര്യടനം ആരംഭിക്കും. വൈകീട്ട് നാലിന് കാസര്‍കോട് കുമ്പളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ മാര്‍ച്ച്…
-
KeralaNewsPolitics
മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് എം വി ഗോവിന്ദന്, ഇന്ധന വിലയില്‍ സംസ്ഥാനം നികുതി കുറക്കില്ലെന്നും എംവിജി
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: മുഖ്യമന്ത്രിക്ക് നേരെ കോണ്‍ഗ്രസ് ആത്മഹത്യ സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കരിങ്കൊടിയുമായി ഇവര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ചാടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന…
-
KeralaNewsPolitics
ഇന്ധനവില വര്‍ധിപ്പിക്കുന്നത് കേന്ദ്രം’; മാധ്യമങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്ന് എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ക്ക് യാതൊരു പരാതിയുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട്…
-
KeralaNewsPolitics
അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നയത്തിന്റെ ഉത്പന്നം; പ്രതികരണത്തില്‍ ദാര്‍ശനിക ഉള്ളടക്കം വേണം, എല്ലാവരും ബിബിസി ഡോക്യുമെന്ററി കാണണമെന്നാണ് സിപിഐഎമ്മിന്റെ അഭിപ്രായമെന്ന് എം.വി. ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസിന്റെ മൃതുഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനില്‍ ആന്റണിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ബി.ജെ.പി. മാനസിക നിലയുള്ള സുധാകരന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. ഓരോ…
-
KeralaNewsPolitics
പട്ടിണിക്കാര്ക്ക് ആസ്വാദനത്തിന് പ്രയാസമുണ്ടാകുമെന്നാകാം മന്ത്രി ഉദ്ദേശിച്ചത്; വിചിത്ര ന്യായീകരണവുമായി എം വി ഗോവിന്ദന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യശ്രീലങ്ക ക്രിക്കറ്റ് മല്‍സരത്തിന് നികുതി കൂട്ടിയ വിവാദത്തില്‍ പക്ഷംപിടിച്ച് സിപിഎം. പട്ടിണക്കാര് ടിക്കറ്റെടുത്ത് ക്രിക്കറ്റ് കാണേണ്ടെന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനയെ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന് ന്യായീകരിച്ചു. പട്ടിണി…
-
KeralaNewsPolitics
സജി ചെറിയാനെ മന്ത്രിയാക്കുന്നത് അധാര്‍മ്മികം; ഗോള്‍വാള്‍ക്കറെ സിപിഐഎം അംഗീകരിക്കുന്നോയെന്ന് പറയണം: എംവി ഗോവിന്ദന് മറുപടിയുമായി വിഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സജി ചെറിയാന്രെ പ്രസംഗം ഭരണഘടനാവിരദ്ധമാണ്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം…
-
KeralaNewsPolitics
മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ച; ലീഗ് വിഷയത്തില്‍ എം.വി ഗോവിന്ദനെ പിന്തുണച്ച് എ.കെ ശശീന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് മന്ത്രി എ കെ ശശീന്ദ്രന്. മതേതര കൂട്ടായ്മ ശക്തിപ്പെടുത്തുന്ന ചര്‍ച്ചയ്ക്കാണ് എം വി…
