മൂവാറ്റുപുഴ: വയനാട് ദുരിതബാധിതര്ക്ക് കൈത്താങ്ങായി പെരുമറ്റം വി.എം. പബ്ലിക് സ്കൂള്. സ്കൂളിലെ വിദ്യാര്ത്ഥികള്, മാതാപിതാക്കള്, അധ്യാപകര്, മാനേജ്മെന്റ് എന്നിവര് ചേര്ന്ന് സ്വരൂപിച്ച 3,21,500 രൂപ അധികൃതര് ജില്ല കളക്ടര് എന്.എസ്.കെ.…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ: അക്ഷരപ്രേമികളുടെ കൂട്ടായ്മയില് 1974-ല് പിറവിയെടുത്ത പീപ്പിള്സ് ലൈബ്രറി & റിക്രിയേഷന് ക്ലബ്ബ് വേറിട്ട പ്രവര്ത്തന ശൈലിയോടെ ഒരുപ്രദേശത്തിന്റെ മുന്നേറ്റത്തിന്റെ മുഖ്യ കേന്ദരമായി മാറിയിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. ഗ്രന്ഥശാലദിനത്തിലും വായനയുടെ…
-
മുവാറ്റുപുഴ : ആയവന പഞ്ചായത്തിലെ കടുംപിടി പാലം ഉൾപ്പെടെ 4 പദ്ധതികൾക്ക് അനുമതി ലഭിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. പ്രധാനമന്ത്രി ഗ്രാം സഡക്ക് യോജനയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾക്ക് അംഗീകാരമായത്. …
-
മൂവാറ്റുപുഴ: ഓണാഘോഷങ്ങളോടനുബന്ധിച്ച് വീട്ടൂര് എബനേസര് ഹയര് സെക്കന്ററി സ്കൂളില് പുലികളി സംഘടിപ്പിച്ചു. പൂക്കളമിട്ടും പായസം വിതരണം ചെയ്തും പുലികളി മേളത്തിനൊപ്പം ചുവടുവച്ചും കുട്ടികള് ഇക്കൊല്ലത്തെ ഓണം അവിസ്മരണീയമാക്കി. ചായക്കൂട്ടും മുഖംമൂടിയുമണിഞ്ഞ…
-
മൂവാറ്റുപുഴ : മികച്ച കഥക്കുള്ള സംസ്ഥാന ചലചിത്ര അവാര്ഡ് നേടിയ പോള്സന് സ്കറിയക്ക് വന് വരവേല്പ് നല്കി. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്ലിന്റെ ആഭിമുഖ്യത്തില് പാമ്പാക്കുട പബ്ലിക് ലൈബ്രറിയുടേയും പുരോഗമന…
-
മൂവാറ്റുപുഴ ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്ത്തിയായതായി ഭാരവാഹികള് അറിയിച്ചു. ആറാം തീയതി വെള്ളൂര്കുന്നം മഹാദേവ ക്ഷേത്രസന്നിധിയില് ഗണേശ വിഗ്രഹ പ്രതിഷ്ഠ…
-
മുവാറ്റുപുഴ : ഹരിത കര്മ്മസേന പ്രവര്ത്തകര്ക്ക് കൂടുതല് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങള് ലഭ്യമാക്കണമെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്എ ആവശ്യപ്പെട്ടു. പ്രവര്ത്തകര്ക്ക് ഒത്തുകൂടാനും അവരുടെ പ്രശ്നങ്ങള് പരസ്പരം പങ്കുവെക്കാനും…
-
LOCAL
ദുര്ഗന്ധം വമിച്ച് പൊട്ടിയൊലിച്ച് മൂവാറ്റുപുഴ സിവില് സ്റ്റേഷനിലെ ശൗചാലയം, ശുചീകരിച്ച് ഒറ്റയാള് സമര നായകന് എം.ജെ ഷാജി.
മൂവാറ്റുപുഴ: ഒടുവില് ആര്ഡിഓ അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകള് സ്ഥിതിചെയ്യുന്ന മൂവാറ്റുപുഴ സിവില് സ്റ്റേഷനിലെ ദുര്ഗന്ധം വമിച്ച് പൊട്ടിയൊലിച്ച് കിടന്നിരുന്ന ശൗച്യാലയം ശുചീകരിക്കാനും ഒറ്റയാള് സമര നായകന് എം.ജെ ഷാജി.…
-
മൂവാറ്റുപുഴ:ജൂനിയര് ചേമ്പര് മുവാറ്റുപുഴ റിവര് വാലിയുടെ ആസ്ഥാന മന്ദിരമായ ജെസിഐ ഭവന്റെ ഉത്ഘാടനം ഡോ.മാത്യു കുഴല്നാടന് എംഎല്എ നിര്വഹിച്ചു .പ്രിസിഡന്റ് പിലക്സി കെ വര്ഗീസ് അധ്യക്ഷത വഹിച്ചു .ഓഡിറ്റോറിയം ഉത്ഘാടനം…
-
AccidentDeathLOCAL
മൂവാറ്റുപുഴയിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. സംഭവം ഇന്ന് പുലർച്ചെ രണ്ടിന്
മൂവാറ്റുപുഴയിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. സംഭവം ഇന്ന് പുലർച്ചെ രണ്ടിന് മൂവാറ്റുപുഴ: നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് പേർക്ക്…
