മൂവാറ്റുപുഴ:ജൂനിയര്‍ ചേമ്പര്‍ മുവാറ്റുപുഴ റിവര്‍ വാലിയുടെ ആസ്ഥാന മന്ദിരമായ ജെസിഐ ഭവന്റെ ഉത്ഘാടനം ഡോ.മാത്യു കുഴല്നാടന് എംഎല്‍എ നിര്‍വഹിച്ചു .പ്രിസിഡന്റ് പിലക്സി കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു .ഓഡിറ്റോറിയം ഉത്ഘാടനം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബിയും ഓഫീസ് ഉത്ഘാടനം ജെസി ഐ സോണല്‍ പ്രസിഡന്റ് അരുണ്‍ ജോസും നിര്‍വഹച്ചു. അജ്മല്‍ സി എസ് ,സെക്രട്ടറി വില്യംസ് ജോയ്, ട്രസ്റ്റ് ഭാരവാഹികളായ ജോസ് കെ ഐ, ഡോ .ജേക്കബ് എബ്രഹാം, ഡോ ജെയിംസ് മണിത്തോട്ടം, ഗ്രാമപഞ്ചായത് മെംബര്‍ മാരായ ജിബി എബ്രഹാം ,രതീഷ് ചങ്ങാലിമറ്റം എന്നിവര്‍ പ്രസംഗിച്ചു .
ഈസ്റ്റ് മാറാടി എംസിറോഡിന് സമീപത്തായി മൂന്നു നിലകളിലായ പണിതിട്ടുള്ള ആസ്ഥാന മന്ദിരത്തിന്റെ ഒന്നാംനിലയില്‍ കോഫിഷോപ്പും രണ്ടാം നിലയില്‍ ഡന്റല്‍ ക്ലിനിക്കും പ്രവര്‍ത്തിച്ചുവരുന്നു. മൂന്നാം നിലയാലാണ് ജെസിഐ ഭവന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.