മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭ ഒന്നാം വാര്ഡില് വാര്ഡ് കൗണ്സിലര് മീര കൃഷ്ണന്റെ നേതൃത്വത്തില് തൊഴിലുറപ്പ് തൊഴിലാളികള് നടത്തിയ ചെണ്ടുമല്ലി പൂ കൃഷിയുടെ ആദ്യത്തെ വിളവെടുപ്പ് നഗരസഭ ചെയര്മാന് പി പി…
#MUVATTUPUZHA
-
-
മുവാറ്റുപുഴ : ഒടുവില് വാളകത്തെ വിവാദ മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടി കോണ്ഗ്രസ് സമരം. മാലിന്യ സംസ്കരണം പാളി സമീപവാസികളായ ജനങ്ങള്ക്ക് ബുദ്ധിമുട്ടേറിയതോടെയാണ് കേന്ദ്രം അടച്ചു പൂട്ടുവാന് കോണ്ഗ്രസ്…
-
LOCALReligious
മേക്കടമ്പ് മോര് ഇഗ്നാത്തിയോസ് നൂറോനോ സിറിയന് സിംഹാസന പള്ളിയില് പരിശുദ്ധ ദൈവമാതാവിന്റെ ഓര്മ്മയും എട്ടുനോമ്പാചരണവും സെപ്റ്റംബര് 1 മുതല് 8 വരെ
മൂവാറ്റുപുഴ: മേക്കടമ്പ് മോര് ഇഗ്നാത്തിയോസ് നൂറോനോ സിറിയന് സിംഹാസനപള്ളിയില് പരി. ദൈവമാതാവിന്റെ ഓര്മ്മയും എട്ടുനോമ്പാചരണവും 2024 സെപ്റ്റംബര് 1 മുതല് 8 വരെ തീയതികളില് നടക്കും. ഞായര് രാവിലെ 6.30-ന്…
-
മൂവാറ്റുപുഴ: നഗരറോഡ് വികസനം തടസങ്ങളില്ലാതെ ത്വരിതഗതിയിലാക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കിയതായി നഗരവികസന ജനകീയ സമിതിയുടെ ഭാരവാഹികള് പറഞ്ഞു. ജനകീയ സമിതിയ്ക്ക് വേണ്ടി പ്രസിഡന്റ് അജ്മല്…
-
മൂവാറ്റുപുഴ : തടസങ്ങള് നീക്കി ടൗണ് റോഡിന്റെ നിര്മ്മാണം പുനരാരംഭിച്ചതായി ഡോക്ടര് മാത്യു കുഴല്നാടന് എംഎല്എ. നഗര വിതസനം വേഗത്തിലാക്കുന്നതിനുള്ള നടപടികള് സ്വീകരിച്ചതായും അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില് നടന്നുവരുന്ന…
-
EnvironmentLOCAL
മൂവാറ്റുപുഴയിലെ മാലിന്യ സംസ്കരണ സംവിധാനം താറുമാറായി, പ്രതിഷേധവുമായി പ്രദേശവാസികള് രംഗത്ത്.
മൂവാറ്റുപുഴ: വളക്കുഴി ഡംബിംഗ് യാര്ഡിലെ മാലിന്യ സംസ്കരണ സംവിധാനം താറുമാറായതോടെ പ്രതിഷേധവുമായി നാട്ടുകാര്. ഇവിടുന്ന് ദുര്ഗന്ധം ഉയര്ന്നു തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നഗരസഭ അധികൃതര് ഇവിടേക്ക് തിരിഞ്ഞ് നോക്കിയില്ല. ആറ് പതിറ്റാണ്ടായി…
-
LOCAL
തൊഴിലിടങ്ങളില് സ്ത്രീകള്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സര്ക്കാറിന്റെ ഉത്തരവാദിത്വം: ജോസഫ് വാഴയ്ക്കന്
മൂവാറ്റുപുഴ: തൊഴിലിടങ്ങളില് സ്ത്രീകള്ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സര്ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്. മൂവാറ്റുപുഴ നിയോജക മണ്ഡലം ഐഎന്ടിയുസി തൊഴിലാളികളുടെ ധര്ണ്ണ ഗാന്ധി സ്ക്വയറില് ഉദ്ഘാടനം…
-
LOCALSportsSuccess Story
കായിക പ്രേമികള്ക്ക് ഐഎഎസ് സഹോദരന്മാരുടെ ഓണ സമ്മാനം; പി. കെ. ബാവ മെമ്മോറിയല് ഓപ്പണ് ഗ്രൗണ്ട് നാടിന് സമര്പ്പിച്ചു
മുവാറ്റുപുഴ: മീരാസ് ഡിജിറ്റല് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില് ഐഎഎസ് സഹോദരന്മാരായ ഡോക്ടര് പി ബി സലീം ഐഎഎസ് പി ബി നൂഹ് ഐ എ എസ് തങ്ങളുടെ പിതാവായ പി.കെ.…
-
മൂവാറ്റുപുഴയുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് ഒരുകാലത്തെ നിറസാന്നിദ്ധ്യമായിരുന്ന കടാതി പള്ളിപ്പാട്ട് വീട്ടില് അഡ്വ. പി. ജി. സുരേഷ്കുമാര് അന്തരിച്ചു. 69 വയസ്സായിരുന്നു. കാക്കനാട് സണ്റൈസ് ഹോസ്പിറ്റലില് ഇന്ന് രാവിലെയായിരുന്നു…
-
LOCALSports
മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വർണ്ണാഭമായ തുടക്കമായി, പി. കെ. ബാവ മെമ്മോറിയൽ ഓപ്പൺ ഗ്രൗണ്ട് ഉദ്ഘാടനം ഞായറാഴ്ച
മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വർണ്ണാഭമായ തുടക്കമായി, പി. കെ. ബാവ മെമ്മോറിയൽ ഓപ്പൺ ഗ്രൗണ്ട് ഉദ്ഘാടനം ഞായറാഴ്ച മുവാറ്റുപുഴ :മീരാസ് ഡിജിറ്റൽ പബ്ലിക്…
