മൂവാറ്റുപുഴ: കഴിഞ്ഞ 32 വര്‍ഷമായി തരിശായി കിടന്ന മൂവാറ്റുപുഴ നഗര ഹൃദയത്തിലെ തൃക്കപാടശേഖരം കതിരണിയാന്‍ ഒരുങ്ങുന്നു. തൃക്കപാടശേഖര സമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നഗരസഭ, മൂവാറ്റുപുഴ അഗ്രോ സര്‍വ്വീസ് സെന്റര്‍ എന്നിവരുടെ…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി ഭക്ഷ്യധാന്യ ക്കിറ്റുകള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴയിലെ പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. ഭക്ഷ്യധാന്യ കിറ്റുകളുടെ…
-
ErnakulamYouth
ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചില്‍ ലഭിച്ച 1,49,102 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി.
മൂവാറ്റുപുഴ ഡിവൈഎഫ്ഐയുടെ10 രൂപ ചലഞ്ചില്‍ ലഭിച്ച തുക കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്കി. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 157 യൂണിറ്റ് കമ്മിറ്റികള്‍ പത്ത്…
-
EducationErnakulamPolitics
കെ.എസ്.യു നില്‍പ്പ് സമരം, സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി
by വൈ.അന്‍സാരിby വൈ.അന്സാരിമുവാറ്റുപുഴ: അന്യസംസ്ഥാനങ്ങളില്‍ അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും, കേരളീയരെയും നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴ ഹെഡ് പോസ്റ്റ്…
-
Be PositiveErnakulamPolitics
ഒരുമാസത്തെ ഓണറേറിയം ആവശ്യപ്പെട്ട സര്‍ക്കാരിന് ഇനിയുള്ള മുഴുവന്‍ ഓണറേറിയവും നല്കി കോണ്‍ഗ്രസ് നേതാവിന്റെ മാതൃക.
മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തന്റെ ഓണറേറിയം അപ്പാടെനല്കി മാതൃകയാവുകയാണ് മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് നേതാവായ ഓ.പി.ബേബി. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരു മാസത്തെ ഓണററിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വായ…
-
മൂവാറ്റുപുഴ. മേള ഭരണ സമിതി അംഗമായിരുന്ന പുളിഞ്ചോട് പാലത്തിങ്കല്‍ പരേതനായ മുഹമ്മദിന്റെ മകന് പി.എം. അലിയാര് കുഞ്ഞ് (81) നിര്യാതനായി. മുന്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരനായിരുന്നു. . ഖബറടക്കം 4 മണിയ്ക്ക്…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ റവന്യൂ സബ്ഡിവിഷന് കീഴിലുള്ള മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളിലായി ഇതുവരെ 60000 ത്തോളം അതിഥിതൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞുവെന്ന് മൂവാറ്റുപുഴ ആര്.ഡി.ഒ സാബു.കെ. ഐസക്ക് പറഞ്ഞു. രജിസ്ട്രേഷന്…
-
മൂവാറ്റുപുഴ: കാർഷീക വികസന കർഷക ക്ഷേമ വകുപ്പിന്റെ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സമ്പൂർണ്ണ ജൈവ കാർഷിക ഗ്രാമ പഞ്ചായത്തിനുളള ഒന്നാം സ്ഥാനം അവാർഡിന് ആയവന പഞ്ചായത്തിനെ തെരഞ്ഞെടുത്തു. മൂന്ന്…
-
ErnakulamKeralaPoliticsPravasi
പ്രവാസികള്‍ക്കായി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ മാത്യു കുഴൽനാടൻ ഉപവസിക്കുന്നു
മുവാറ്റുപുഴ : പ്രവാസികൾക്കും, കർഷകർക്കും ഐക്യദാർട്യവുമായി കെപിസിസി ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ 6ന് പൈങ്ങോട്ടൂർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഉപവസിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 6…
-
AgricultureErnakulamYouth
എ.ഐ.വൈ.എഫ് സ്ഥാപക ദിനത്തില്‍ മൂവാറ്റുപുഴയില്‍ 500 കേന്ദ്രങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു.
മൂവാറ്റുപുഴ: എ ഐ വൈ എഫ് സ്ഥാപക ദിനത്തില്‍ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം മുവാറ്റുപുഴയില്‍ 500 കേന്ദ്രേങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. പായിപ്ര മേഖലകന്മിറ്റിയിലെ ത്രക്കളത്തൂരില് ജില്ലാ പഞ്ചായത്തഗം എന്‍.…
