സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. മാറാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് സാബു ജോണ്‍ അദ്ധ്യക്ഷത വഹിച്ചു ടോമി പാലമല , ഒ പി. ബേബി, കെ.എന്‍. സാബു ബിനു സ്കറിയ, ബിജു പുളിക്കന്‍, സജി ടി ജേക്കബ്ബ്, പി.പി. ജോളി, സി.ജെ. ജിഷാദ്, പി.എച്ച്. മന്‍സൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Home LOCALErnakulam സ്വര്‍ണ്ണ കള്ളകടത്ത് യു.ഡി.എഫ്. മാറാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി
സ്വര്‍ണ്ണ കള്ളകടത്ത് യു.ഡി.എഫ്. മാറാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി
by NEWS DESK 3
by NEWS DESK 3

