മൂവാറ്റുപുഴ: എസ്.എസ്.എല്.സി പരീക്ഷയില് എറണാകുളം ജില്ലയില് 99.77 ശതമനം വിദ്യാര്ത്ഥികളെ വിജയിപ്പിച്ച് ഒന്നാം സ്ഥാനത്തോടെ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല. 3713 വിദ്യാര്ത്ഥികളാണ് വിദ്യാഭ്യാസ ജില്ലയില് പരീക്ഷയെഴുതിയത്. 3704 വിദ്യാര്ത്ഥികള് ഉപരിപഠനത്തിന്…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ: മൂവാറ്റുപുഴയില് സംസ്ഥാന സര്ക്കാര് പുതിയ പോക്സോ കോടതി അനുവദിച്ചതായി എല്ദോ എബ്രഹാം എം.എല്.എ അറിയിച്ചു. മൂവാറ്റുപുഴ ജ്യുഡിഷ്യല് സെന്ററില് പ്രത്യേകം സജ്ജമാക്കിയ കെട്ടിടത്തില് കോടതി ആരംഭിക്കുന്നതിനുള്ള നടപടികള് പൂര്ത്തിയായി…
-
Ernakulam
മുറിക്കല്ല് ബൈപ്പാസ് പദ്ധതി നീളുന്നത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജാഗ്രത കുറവ് കൊണ്ടെന്ന് ജോസഫ് വാഴയ്ക്കന്
മൂവാറ്റുപുഴ: ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജാഗ്രത കുറവ് കൊണ്ടാണ് മുറിക്കല്ല് ബൈപ്പാസ് പദ്ധതി നീളുന്നതെന്ന് മുന് എംഎല്എ ജോസഫ് വാഴയ്ക്കന്. മുറിക്കല് ബൈപ്പാസ് റോഡിന് 50 കോടി രൂപ അനുവദിച്ചത് രണ്ടാംതവണയും…
-
EducationErnakulam
സംസ്ഥാന സര്ക്കാരിന്റേത് പൊതു വിദ്യാഭ്യാസ സംവിധാനത്തില് നിന്ന് സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്ത്ഥികളെ പുറത്താക്കുന്ന സമീപനം നിയാസ് ഭാരതി
മൂവാറ്റുപുഴ: പൊതു വിദ്യാഭ്യാസ സംവിധാനത്തില് നിന്ന് സാമ്പത്തികമായും സാമുഹികമായും പിന്നോക്കം നില്ക്കുന്ന വിദ്യാര്ത്ഥികളെ പുറത്താക്കുന്ന സമീപനമാണ് സംസ്ഥാന സര്ക്കാരിന്റേതെന്ന് നിയാസ് ഭാരതി പറഞ്ഞു. ‘വിദ്യാര്ത്ഥികള്ക്കൊരുറപ്പ് ‘ പദ്ധതി മുളവൂര് എംഎസ്എം…
-
നിര്ധനരായ കുട്ടികള്ക്ക് ഓണ്ലൈന് വിദ്യാഭ്യാസം ലഭിക്കാനായി ടെലിവിഷന് കൊടുക്കുന്നതിന്നതിന്റെ ഭാഗമായി കോണ്ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്സ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥികള്ക്ക് ടെലിവിഷന് കൈമാറി. കോണ്ഗ്രസ്…
-
മൂവാറ്റുപുഴ: കേരളകോണ്ഗ്രസ് സംസ്ഥാന ജനറല്സെക്രട്ടറിയും എന്ജിഓ ഫ്രണ്ട് സ്ഥാപക പ്രസിഡന്റുമായിരുന്ന മൂവാറ്റുപുഴ കീച്ചേരിപ്പടി, തടത്തികുടിയില് എം.ബാവാഖാന് (93) നിര്യാതനായി. ഖബറടക്കം ഇന്ന് ഉച്ചക്ക് 2മണിക്ക് പെരുമറ്റം ജുമാഅത്ത് പള്ളി ഖബര്സ്ഥാനില്…
-
Ernakulam
പേഴയ്ക്കാപ്പിള്ളി ചാക്കുന്നം റോഡിന്റെ നിര്മ്മാണത്തിന് തുടക്കമായി
by വൈ.അന്സാരിby വൈ.അന്സാരിമൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി – മുടവൂര് പ്രദേശത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ചാക്കുന്നം റോഡിന്റെ നിര്മ്മാണോത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എന്.അരുണ് നിര്വ്വഹിച്ചു. ആയിരക്കണക്കിന് ജനങ്ങള് യാത്ര ചെയ്യുന്ന റോഡ് ജില്ലാ…
-
ക്ഷീര മേഖലയില് സര്ക്കാര് നടപ്പിലാക്കിയ ക്ഷീര ഗ്രാമം പദ്ധതി സംസ്ഥാനത്തെ പാലുല്പ്പാദനത്തില് വര്ദ്ധനവുണ്ടാക്കിയെന്ന് എല്ദോ എബ്രഹാം എം.എല്.എ പറഞ്ഞു. കല്ലൂര്ക്കാട് ഗ്രാമപഞ്ചായത്തിന് സംസ്ഥാന സര്ക്കാര് അനുവദിച്ച ക്ഷീര ഗ്രാമം പദ്ധതിയുടെ…
-
Ernakulam
നവീകരണം പൂര്ത്തിയായ എവറസ്റ്റ് ജംഗ്ഷന്-കാവുംങ്കര മാര്ക്കറ്റ് ബസ്റ്റാന്റ് റോഡ് ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ: നവീകരണം പൂര്ത്തിയായ എവറസ്റ്റ് ജംഗ്ഷന്-കാവുംങ്കര മാര്ക്കറ്റ് ബസ്റ്റാന്റ് റോഡിന്റെ ഉദ്ഘാടനം എല്ദോ എബ്രഹാം എം.എല്.എ നിര്വ്വഹിച്ചു. നഗരസഭ ചെയര്പേഴ്സണ് ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു. വൈസ്ചെയര്മാന് പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ്…
-
ErnakulamPolitics
കൊറോണ കാലത്തെ പെട്രോൾ ഡീസൽ വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയും: ജോണി നെല്ലൂർ
മൂവാറ്റുപുഴ: തുടർച്ചയായി 16 ദിവസം കൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും അന്യായമായ വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ് എന്ന് യുഡിഫ് സെക്രട്ടറി ജോണി നെല്ലൂർ പ്രസ്താവിച്ചു. കേരള കോൺഗ്രസ് (എം…
