മൂവാറ്റുപുഴ സിപിഎം നേതാവും പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഒഴക്കനാട്ട് ഒ. കെ. മോഹനന് 72 അന്തരിച്ചു. ദീര്‍ഘനാള്‍ പായിപ്ര സര്‍വ്വീസ് സഹകരണ സംഘം പ്രസിഡന്റ്ായിരുന്നു. പായിപ്ര ഗ്രാമീണ സഹകരണ…
#MUVATTUPUZHA
-
-
EducationErnakulamLOCAL
വേറിട്ട പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവേശനോത്സവം; അറിവിന്റെ മാന്ത്രികന് അശ്വമേധം ഫെയിം ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജിഎസ് പ്രദീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു
by NEWS DESK 3by NEWS DESK 3വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവേശനോത്സവം വേറിട്ട പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ പ്രിയങ്കരരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സ്പൈഡര്‍ മാന്‍ സ്പൈഡര്‍ വുമണ്‍, ക്യാപ്റ്റന്‍ അമേരിക്ക, അയണ്മാന്, സൂപ്പര്‍…
-
Ernakulam
മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍: കെ.പി.റസാക്ക് : പ്രസിഡന്റ്, മുഹമ്മദ് ഷഫീഖ് : സെക്രട്ടറി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മുവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ 2022-23 വര്‍ഷത്തെ ഭാരവാഹികകള്‍ തെരഞ്ഞെടുത്തു.കെ.പി.റസാക്ക് (പ്രസിഡന്റ്) കെ.എം.ഫൈസല്‍ (വൈസ് പ്രസിഡന്റ്) മുഹമ്മദ് ഷഫീഖ് (സെക്രട്ടറി) അബ്ബാസ് ഇടപ്പിള്ളി (ജോ: സെക്രട്ടറി) രാജേഷ് രണ്ടാര്‍ (…
-
ErnakulamLOCAL
സമൂഹത്തിന് മാതൃകയായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ; മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നന്മ 88 നടത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ നിര്‍മ്മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നന്മ 88 നടത്തി. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മുപ്പതോളം സ്കൂളുകളിലെ 150 ഓളം വരുന്ന നിര്‍ധനരായ…
-
ErnakulamLOCAL
സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ വാരാന്ത്യ കോഴ്സുകള്‍ ജൂണ്‍ 19ന് ആരംഭിക്കും
by NEWS DESK 3by NEWS DESK 3കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (ടിഡിസി), ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും (സിഎ്സ്എഫ്സി), കോളജ് വിദ്യാര്‍ഥികള്‍ക്കുമാണ് ദ്വിവത്സര കോഴ്സുമാണ് (2 വര്‍ഷ പിസിഎം)…
-
DeathErnakulamGulfIdukkiPravasi
ദോഹ രാജഗിരി പബ്ലിക് സ്കൂള്‍ അധ്യാപകന് മൂവാറ്റുപുഴ, മാവുംചുവട്, കോണിക്കല്‍ കെ.ടി ജോര്‍ജ് ഖത്തറില്‍ നിര്യാതനായി, സംസ്കാരം പിന്നിട്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : മാവുംചുവട്, കോണിക്കല്‍ പരേതനായ കെ.സി തോമസ്സിന്റെ മകന് കെ.ടി ജോര്‍ജ് – 64 (ദോഹ രാജഗിരി പബ്ലിക് സ്കൂള്‍ അധ്യാപകന്) ഖത്തറില്‍ നിര്യാതനായി. സംസ്കാരം പിന്നിട് നടക്കും.…
-
ErnakulamLOCAL
മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ 2016-2017 ബി.ഡി.എസ്. വിദ്യാര്‍ത്ഥികളുടെ ”ഗ്രാഡുവേഷന് സെറിമണി” വെള്ളിയാഴ്ച നടക്കും
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ 2016-2017 ബി.ഡി.എസ്. വിദ്യാര്‍ത്ഥികളുടെ ”ഗ്രാഡുവേഷന് സെറിമണി” വെള്ളിയാഴ്ച വൈകിട്ട് 4 .30 ന് കോളേജ് അങ്കണത്തില്‍ നടക്കും. മുഖ്യ അതിഥി…
-
ErnakulamLOCAL
തുടര്‍ച്ചയായി വൈദ്യുതി മുടക്കം; കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചീനിയര്‍ക്ക് പരാതി നല്കി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ അഞ്ച്, എട്ട് വാര്‍ഡുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സിലര്‍മാരായ പി.വി. രാധാകൃഷ്ണനും ഫൗസിയ അലിയും മൂവാറ്റുപുഴ കെഎസ്ഇബി നമ്പര്‍…
-
ErnakulamLOCALSuccess Story
പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ ആദരവ് 24 ന്
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയിലെ നാല് പ്രമുഖ വിക്തിത്വങ്ങളെ ആദരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക പുരസ്കാര…
-
ErnakulamLOCALReligious
വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരക്ക് നമ്പരിട്ട് നൽകാതെ മൂവാറ്റുപുഴ നഗരസഭ; പ്രതിഷേധം വ്യാപകം, 25 ന് നഗരസഭയിലേക്ക് മാർച്ചുമായി വിശ്വാസികളും സമരസമിതിയും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരക്ക് ഒക്കുപേന്‍സി നമ്പര്‍ ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമെടുക്കാത്ത മൂവാറ്റുപുഴ നഗരസഭ അതികൃതരുടെ നടപടിക്കെതിരെ മാര്‍ച്ച് നടത്തുമെന്ന് സമര സമതി. 25ന് രാവിലെ…
