മൂവാറ്റുപുഴ :പോയാലി മല പ്രദേശത്തെ ടൂറിസം മേഖലയില് അടയാളപ്പെടുത്തുന്ന ബൃഹദ്പദ്ധതി നടപ്പാക്കുന്നതിനായി ജാതിമത രാഷ്ട്രീയ ഭേദമന്യേ പോരാട്ടം സംഘടിപ്പിക്കുമെന്ന് യു ഡി എഫ് സംഘം. പദ്ധതി പ്രദേശത്ത് യു ഡി…
#MUVATTUPUZHA
-
-
Ernakulam
പാര്പ്പിടത്തിനും കുടിവെള്ളത്തിനും വിനോദസഞ്ചാര വികസനത്തിനും മുന്തൂക്കം നല്കി മൂവാറ്റുപുഴ നഗരസഭ ബഡ്ജറ്റ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : പാര്പ്പിടത്തിനും കുടിവെള്ളത്തിനും വിനോദസഞ്ചാര വികസനത്തിനും മുന്തൂക്കം നല്കി മൂവാറ്റുപുഴ നഗരസഭയിലെ 2023- 24 സാമ്പത്തിക വര്ഷത്തേക്കുള്ള ബജറ്റ് നഗരസഭ ചെയര്മാന് പി.പി. എല്ദോസ് അവതരിപ്പിച്ചു. 53, 50…
-
EducationErnakulamPolice
ആനിക്കാട് സെന്റ് സെബാസ്റ്റ്യന്സ് ഹയര്സെക്കന്ററി സ്കൂളിലെ മോഷണം; ചോദ്യപേപ്പര് ചോര്ന്നിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര്, നഷ്ടപ്പെട്ടത് പണം മാത്രം
മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്സ് ഹയര്സെക്കന്ററി സ്കൂളില് നടന്ന മോഷണത്തില് ഹയര്സെക്കന്ററി ചോദ്യപേപ്പര് ചോര്ന്നിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടര് എം എസ് വിവേകാനന്ദന്. കഴിഞ്ഞ രാത്രിയാണ് സ്കൂളില് മോഷണം നടന്നത്. ചോദ്യപ്പേപ്പര്…
-
Ernakulam
പള്ളിചിറ ടൂറിസം പദ്ധതി യാതാര്ഥ്യമാകുന്നു, പദ്ധതി പ്രദേശം ടൂറിസം ഡയറക്ടര് പിബി നൂഹ് ഐഎഎസ് സന്ദര്ശിച്ചു.
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ പള്ളിച്ചിറങ്ങരയിലെ പള്ളിചിറ ടൂറിസം പദ്ധതി യാതാര്ഥ്യമാകുന്നു, പദ്ധതി പ്രദേശം ടൂറിസം ഡയറക്ടര് പിബി നൂഹ് ഐഎഎസ് സന്ദര്ശിച്ചു. പദ്ദതിക്ക് അന്തിമ അനുവാദം നല്കുന്നതിന് മുന്നോടിയാണ് സ്ഥലത്ത്…
-
ErnakulamPolitics
എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയ സമ്മേളനം തുടങ്ങി. ഇതോടനുബന്ധിച്ച് നഗരത്തില് പ്രകടനവും പൊതുസമ്മേളനവും നടത്തി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: എസ്എഫ്ഐ മൂവാറ്റുപുഴ ഏരിയ സമ്മേളനം തുടങ്ങി. ഇതോടനുബന്ധിച്ച് നഗരത്തില് പ്രകടനവും പൊതുസമ്മേളനവും നടത്തി. എസ്തോസ് ഭവന് മുന്നില് നിന്ന് തുടങ്ങിയ പ്രകടനം .നെഹൃ പാര്ക്കില് സമാപിച്ചു.തുടര്ന്ന് ചേര്ന്ന പൊതുസമ്മേളനം…
-
EducationErnakulamPolice
ട്രാഫിക് ബോധവല്ക്കരണത്തിന് നൂതന ഇടപെടലുകളുമായി വിദ്യാര്ത്ഥികള്, കാപ്പ് എന്.എസ്.എസ് എല്.പി സ്കൂളിലെ വിദ്യാര്ത്ഥികള്. നടത്തിയ ബോധവല്ക്കരണം ശ്രദ്ധേയമായി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ട്രാഫിക് ബോധവല്ക്കരണത്തിന് നൂതന ഇടപെടലുകളുമായി കാപ്പ് എന്.എസ്.എസ് എല്.പി സ്കൂളിലെ വിദ്യാര്ത്ഥികള്. ബോധവല്ക്കരണത്തിന്റെ ഭാഗമായി സ്കൂളിലെ 3,4 ക്ലാസ്സുകളിലെ വിദ്യാര്ത്ഥികളാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് സന്ദര്ശിച്ചത്. വെള്ളിയാഴ്ച സ്റ്റേഷനില്…
-
BusinessDeathErnakulam
ഭാരത് ബേക്കറി ഉടമ മുടവൂര് തേക്കും കാട്ടില് അസീസ് (59) നിര്യാതനായി.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളി പള്ളിപടി ഭാരത് ബേക്കറി ഉടമ മുടവൂര് തേക്കും കാട്ടില് അസീസ് (59) നിര്യാതനായി. ഭാര്യ. ഹാജറ, മക്കള്: മുഹമ്മദ് റാഫി, ബിലാല്, ഫഹദ്. ഖബറടക്കം വെള്ളിയാഴ്ച…
-
ErnakulamHealth
ഡോക്ടര്മാരുടെ സമരത്തിന് ഇന്ത്യന് മെഡിക്കല് അസോസിയേഷന് മൂവാറ്റുപുഴ ഘടകം പൂര്ണ പിന്തുണ പ്രഖ്യാപിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ഇന്ത്യന് മെഡിക്കല് അസോസിയേഷന് ആഹ്വാനം ചെയ്ത വെള്ളിയാഴ്ചത്തെ ഡോക്ടര്മാരുടെ സമരത്തിന് മൂവാറ്റുപുഴ ഘടകം പൂര്ണ പിന്തുണ പ്രഖ്യാപിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് സംഭവം നടന്ന് ഒരാഴ്ച…
-
Ernakulam
ആരോഗ്യമേഖലയ്ക്ക് കൂടുതല് ഊന്നല് നല്കി ആയവന പഞ്ചായത്തിന്റെ ബജറ്റ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: ആരോഗ്യമേഖലയ്ക്ക് കൂടുതല് ഊന്നല് നല്കി ആയവന പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് രാജന് കടയ്ക്കോട്ട് അവതരിപ്പിച്ചു. 21,021,6299 രൂപ വരവും 20,77,02379 രൂപ ചെലവും 25,13,920 രൂപ നീക്കിയിരിപ്പുമുള്ളതാണ്…
-
IdukkiPolice
ബ്യൂട്ടി പാര്ലറിന്റെ മറവില് അനാശാസ്യം; തൊടുപുഴയില് യുവതികള് ഉള്പ്പെടെ 5 പേര് അറസ്റ്റില്, ഉടമ കോട്ടയം കാണാക്കാരി സ്വദേശി ടി.കെ സന്തോഷ് കുമാര് ഒളിവില് പോയി, സംഘത്തിന് മൂവാറ്റുപുഴയിലടക്കം സെന്ററുകളെന്ന് പൊലിസ്
by NEWS DESK 3by NEWS DESK 3തൊടുപുഴയില് ബ്യൂട്ടിപാര്ലറിന്റെ മറവില് പ്രവര്ത്തിച്ച അനാശാസ്യ കേന്ദ്രത്തില് പോലീസ് റെയ്ഡ്. മലയാളി യുവതികള് ഉള്പ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉടമ കോട്ടയം കാണാക്കാരി സ്വദേശി ടി.കെ സന്തോഷ്…
