മൂവാറ്റുപുഴ: കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന് മൂവാറ്റുപുഴ നഗരസഭക്ക് അനുവദിച്ച കുര്യന്മല ആരോഗ്യ ഉപകേന്ദ്ര (ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) ത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട്…
#MUVATTUPUZHA
-
-
ErnakulamYouth
ഡിവൈഎഫ്ഐ പായിപ്ര പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ഓഫീസ്അഴിമതിക്കാരുടെയും, കൈക്കൂലികാരുടെയും കേന്ദ്രമായി മാറി എന്നാരോപിച്ച്ഡിവൈഎഫ്ഐ പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലേയ്ക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പായിപ്ര സ്വദേശിയില്‍ നിന്നും ബില്‍ഡിംഗ്…
-
DeathErnakulam
ആനിക്കാട് , ചാലക്കര ടിംബേഴ്സ് ഉടമ മൂവാറ്റുപുഴ കിഴക്കേക്കര ചാലക്കരയില്‍ വി. നാരായണന് നിര്യാതനായി.
മൂവാറ്റുപുഴ: ആനിക്കാട് ചാലക്കര ടിംബേഴ്സ് ഉടമ മൂവാറ്റുപുഴ കിഴക്കേക്കര ചാലക്കരയില്‍ വി. നാരായണന്( 85) നിര്യാതനായി. ഭാര്യ :രാജമ്മ ( മാന്നാനം നെല്ലികുന്നേല് കുടുംബാംഗം. മക്കള്‍: ഷേര്‍ലി ( ആരിശേരി…
-
Ernakulam
സി.പി.ഐ പായിപ്ര ലോക്കല്‍ കമ്മറ്റി അംഗവും തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായ അനിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച സി പി ഐ പായിപ്ര ലോക്കല്‍ കമ്മറ്റി അംഗവും തൃക്കളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവും ആയ പുന്നോപ്പടി കൂരിക്കാവ് അമകണ്ടം മുകള്‍…
-
ErnakulamYouth
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴയിൽ നൈറ്റ് മാർച്ച് നടത്തി , പ്രവർത്തകർക്ക് ആവേശമായി ഡീൻ കുര്യാക്കോസ് എംപിയും മാർച്ചിൽ അണിചേർന്നു
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി മുസ്ലിം യൂത്ത് ലീഗ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ജനാധിപത്യ അവകാശങ്ങളെ കുഴിച്ച് മൂടി ശബ്ദിക്കുന്നവരുടെ വായ മൂടി കെട്ടുന്ന…
-
ErnakulamPolice
കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയറെ വിജിലന്‍സ് പൊക്കി, പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയര്‍ സൂരജ് പി ടി യാണ് വിജിലന്‍സിന്റ പിടിയിലായത്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സിന്റെ പിടിയില്‍. പായിപ്ര ഗ്രാമ പഞ്ചായത്തിലെ ഓവര്‍സിയര്‍ സൂരജ് പി ടി യാണ് വിജിലന്‍സിന്റ പിടിയിലായത് .പായിപ്രസാദേശിയില് നിന്നും ബില്‍ഡിംഗ് പെര്‍മിറ്റിനായി 5000 രൂപ…
-
Ernakulam
ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷന് സാമൂഹിക സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മൂവാറ്റുപുഴ നഗരസഭ ഹരിത കര്‍മ്മ സേനക്ക് ഇ-ഓട്ടോറിക്ഷകള്‍ നല്കി.
മൂവാറ്റുപുഴഃ ഐ.സി.ഐ.സി.ഐ. ഫൗണ്ടേഷന് സാമൂഹിക സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മൂവാറ്റുപുഴ നഗരസഭ ഹരിത കര്‍മ്മ സേനക്ക് ഇ-ഓട്ടോറിക്ഷകള്‍ നല്കി. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് വാഹനങ്ങളുടെ താക്കോല്‍ ഐ.സി.ഐ.സി.ഐ. ആലുവ…
-
EducationErnakulamInformation
സിവില്‍ സര്‍വീസ് അക്കാഡമിയില്‍ അവധിക്കാല കോഴ്സുകള്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്നു, മുവാറ്റുപുഴ ഉപകേന്ദ്രത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
by NEWS DESK 3by NEWS DESK 3കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ മുവാറ്റുപുഴ ഉപകേന്ദ്രത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന ടാലന്റ്ഡെ വലപ്പ്മെന്റ് കോഴ്സിലേക്കും, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന സിവില്‍ സര്‍വീസ് ഫൗണ്ടേഷന് കോഴ്സിലേക്കും പ്രവേശനത്തിന്…
-
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തൊഴിലുറപ്പു പ്രവര്‍ത്തനങ്ങളുടെ വാര്‍ഷിക അവലോകന യോഗം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്തുകള്‍ക്കുള്ള…
-
മൂവാറ്റുപുഴ: കായനാട് ഗവ.എല്‍ പി സ്ക്കൂള് വാര്‍ഷികാഘോഷം നടത്തി.മാത്യു കുഴല്‍ നാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക്, പൂന്തോട്ടം, സ്റ്റേജ് എന്നിവയുടെ…
