മുവാറ്റുപുഴ: അനധികൃതമായി സ്ഥലം കൈയേറിയ ഭൂമാഫിയ സ്ഥലമുടമയ്ക്കെതിരേ കള്ളക്കേസ് നല്‍കിയതായി പരാതി. കദളിക്കാട് തെക്കുംമലയില്‍ മെട്രോ ബ്രിക്സിനു സമീപം വഴി വീതി കൂട്ടുന്നതിനായി അനധികൃതമായ നടത്തിയ കൈയേറ്റത്തെത്തുടര്ന്നാണ് കൈയേറ്റക്കാര്‍ തന്നെ…
#MUVATTUPUZHA
-
-
മൂവാറ്റുപുഴ : പുതുപ്പാടി കീപ്പുറത്ത് സൈദ് (85) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പുതുപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ – ഹമീദ്, റഷീദ,…
-
ErnakulamPoliceReligious
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഓര്‍ത്തഡോക്സ് സഭാ വൈദികന് പോക്സോ കേസില്‍ അറസ്റ്റില്‍
മൂവാറ്റുപുഴ: ഓര്‍ത്തഡോക്സ് സഭാ വൈദികന് പോക്സോ കേസില്‍ അറസ്റ്റില്‍. സഭാ വൈദികന് ശെമവൂന്‍ റമ്പാന്(77) ആണ് അറസ്റ്റിലായത്. പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. മൂവ്വാറ്റുപുഴ ഊന്നുകല്‍ പൊലീസാണ് അറസ്റ്റ്…
-
ErnakulamKeralaNewsPolitics
ജോണി നെല്ലൂരിന്റെ രാജി ദൗര്‍ഭാഗ്യകരം : മാത്യു കുഴല്‍ നാടന്‍ എംഎല്‍എ, കിട്ടിയ ഉന്നത പദവികള്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലം
മൂവാറ്റുപുഴ : മുന്‍ എം എല്‍ എ ജോണി നെല്ലൂരിന്റെ യു ഡി എഫില്‍ നിന്നും, കേരളകോണ്‍ഗ്രസ്സില്‍ നിന്നുമുള്ള രാജി തീര്‍ത്തും ദൗര്‍ഭാഗ്യകരമാണന്ന് ഡോ. മാത്യു കുഴല്‍ നാടന്‍ എം…
-
ErnakulamHealthInauguration
സംസ്ഥാനത്തിന്റെ വളർച്ചക്ക് സഹകരണ സംഘങ്ങളുടെ പിന്തുണ അനിവാര്യം: മന്ത്രി പി. രാജീവ്, ആനിക്കാട് നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
മൂവാറ്റുപുഴ:സംസ്ഥാനത്തെ എല്ലാ മേഖലകളുടെയും ഉണർവിന് സർക്കാരിനൊപ്പം സഹകരണ സംഘങ്ങളുടെ പിന്തുണയും അനിവാര്യമാണെന്ന് വ്യവസായ – നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ആനിക്കാട് ചിറപ്പടിയിലുള്ള നീതി മെഡിക്കൽ സ്റ്റോർ…
-
മുവാറ്റുപുഴ : മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ കാരുണ്യം 2023 ന്റെ ഭാഗമായി മുളവൂര്‍ അഞ്ചാം വാര്‍ഡ് ശാഖ കമ്മിറ്റിയുടെ നേത്രത്യത്തില്‍ പ്രതിനിധി സംഗമവും റംസാന് റിലീഫ് കിറ്റ് വിതരണവും…
-
DeathErnakulam
മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി അംഗവും മുളവൂര്‍ എം.എസ്.എം സ്ക്കൂള് മാനേജരുമായ എംഎം സീതിയുടെ മാതാവ് മുളവൂര്‍ മുളാട്ട് പരേതനായ മൈതീന്‍ ഹാജിയുടെ ഭാര്യ ആയിഷ നിര്യാതയായി
മൂവാറ്റുപുഴ: മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി അംഗവും മുളവൂര്‍ എം.എസ്.എം സ്ക്കൂള് മാനേജരുമായ എംഎം സീതിയുടെ മാതാവ് മുളവൂര്‍ മുളാട്ട് പരേതനായ മൈതീന്‍ ഹാജിയുടെ ഭാര്യ ആയിഷ (84) നിര്യാതയായി. കബറടക്കം ബുധന്‍…
-
AccidentDeathErnakulamNews
വാഴക്കുളത്ത് നിയന്ത്രണം വിട്ട വാഹനമിടിച്ച് ഒന്നര വയസ്സുകാരിയടക്കം മൂന്നു പേര്‍മരിച്ചു, പാഴ്സല്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്
മൂവാറ്റുപുഴ: അമിത വേഗതയിലെത്തിയ വാഹനമിടിച്ച് മൂവാറ്റുപുഴയില്‍ ഒന്നര വയസ്സുകാരിയടക്കം മൂന്നുപേര്‍ മരിച്ചു. മൂവാറ്റുപുഴ തൊടുപുഴ റോഡില്‍ വാഴക്കുളത്ത് ഇന്ന് രാവിലെയായാണ് അപകടം നടന്നത്. കൂവലി പൊടി സ്വദേശികളായ പ്രജേഷ് പോള്‍(36),…
-
ErnakulamPolitics
കേരളീയ മുസ്ലിം സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമായത് മുന്‍ സ്പീക്കര്‍ കെ.എം സീതി സാഹിബിന്റെ ദര്‍ശനങ്ങള്‍: കെ എം അബ്ദുല്‍ മജീദ്
by NEWS DESK 3by NEWS DESK 3മുവാറ്റുപുഴ: കേരളീയ മുസ്ലിം സമൂഹത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് പ്രചോദനമായത് മുന്‍ സ്പീക്കര്‍ കെ.എം സീതി സാഹിബിന്റെ ദര്‍ശനങ്ങളാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് പറഞ്ഞു.…
-
മുവാറ്റുപുഴ: മൂവാറ്റുപുഴ കോതമംഗലം ബൈപ്പാസ് പദ്ധതികള്‍ക്ക് വേണ്ടി 30 മീറ്റര്‍ വീതിയായി ചുരുക്കിക്കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഉപരിതല ഗതാഗത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി…
